---
title: "പ്രശസ്ത കലാകാരൻ ഇബ്രാഹിം വെങ്ങരയെ എൻ സി പി. (എസ്) കല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു"
english_title: "Ibrahim Vengara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248334/ibrahim-vengara"
published_at: "2024-11-10T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673039c1b2373_news-card.jpg"
keywords: []
---

# പ്രശസ്ത കലാകാരൻ ഇബ്രാഹിം വെങ്ങരയെ എൻ സി പി. (എസ്) കല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു

> **Lead Summary:** നാടക, സിനിമാ നടൻ, സംവിധായകൻ, രചയിതാവ് എന്നി നിലകളിൽ അറിയപ്പെടുന്ന പ്രശസ്ത കലാകാരൻ ഇബ്രാഹിം വെങ്ങരയെ എൻ സി പി. (എസ്) കല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി വെങ്ങരയിൽ അദ്ദേഹത്തിന്റെ ഭവനത്തിൽ വെച്ച് ആദരിച്ചു, ബ്ലോക്ക് പ്രസി: കെ ദുർഗ്ഗഭാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗംഎൻ സി.പി.-എസ് സംസ്ഥാന ജന: സിക്രട്ടറി MP മുരളി ഉഘാടനം ചെയ്തു,, ജില്ലാ പ്രസി: കെ.സുരേശൻ ആദര സമർപ്പണം നിർവഹിച്ചു, 'പി.കുഞ്ഞിക്കണ്ണൻ, പി.ടി. സുരേഷ് ബാബു, ഒ ബാലകൃഷ്ണൻ, കെ.ജയദേവൻ, കരുണാകാൻ മീത്തൽ, ജോസ് പിലാത്തറ, വിനയൻ പി, അനീഷ് എന്നിവർ ആശംശിച്ചു.

## Article Content

നാടക, സിനിമാ നടൻ, സംവിധായകൻ, രചയിതാവ് എന്നി നിലകളിൽ അറിയപ്പെടുന്ന പ്രശസ്ത കലാകാരൻ ഇബ്രാഹിം വെങ്ങരയെ എൻ സി പി. (എസ്) കല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി വെങ്ങരയിൽ അദ്ദേഹത്തിന്റെ ഭവനത്തിൽ വെച്ച് ആദരിച്ചു, ബ്ലോക്ക് പ്രസി: കെ ദുർഗ്ഗഭാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗംഎൻ സി.പി.-എസ് സംസ്ഥാന ജന: സിക്രട്ടറി MP മുരളി ഉഘാടനം ചെയ്തു,, ജില്ലാ പ്രസി: കെ.സുരേശൻ ആദര സമർപ്പണം നിർവഹിച്ചു, 'പി.കുഞ്ഞിക്കണ്ണൻ, പി.ടി. സുരേഷ് ബാബു, ഒ ബാലകൃഷ്ണൻ, കെ.ജയദേവൻ, കരുണാകാൻ മീത്തൽ, ജോസ് പിലാത്തറ, വിനയൻ പി, അനീഷ് എന്നിവർ ആശംശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248334/ibrahim-vengara)