---
title: "കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായികമേള: പേരാവൂർ സബ് ഡിവിഷന് ഓവറോൾ കിരീടം"
english_title: "Kannur Rural District Police Sports Festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248282/kannur-rural-district-police-sports-festival"
published_at: "2024-11-09T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f7acd26447_news-card.jpg"
keywords: []
---

# കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായികമേള: പേരാവൂർ സബ് ഡിവിഷന് ഓവറോൾ കിരീടം

> **Lead Summary:** **പേരാവൂർ : **രണ്ട് ദിവസമായി മാങ്ങാട്ടു പറമ്പ സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായികമേളയിൽ പേരാവൂർ സബ് ഡിവിഷൻ ഓവറോൾ കിരീടം നിലനിർത്തി. ആവേശ പോരാട്ടത്തിൽ ഇരിട്ടി സബ് ഡിവിഷനെ പരാജയപ്പെടുത്തിയാണ് പേരാവൂർ കിരീടം നിലനിർത്തിയത്. പേരാവൂർ ഡി.വൈ.എസ്.പി കെ.വി. പ്രമോദന്റെ നേതൃത്വത്തിലാണ് പേരാവൂർ സബ് ഡിവിഷൻ കായിക കിരീടം നിലനിർത്തിയത്.

## Article Content

**പേരാവൂർ : **രണ്ട് ദിവസമായി മാങ്ങാട്ടു പറമ്പ സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായികമേളയിൽ പേരാവൂർ സബ് ഡിവിഷൻ ഓവറോൾ കിരീടം നിലനിർത്തി. ആവേശ പോരാട്ടത്തിൽ ഇരിട്ടി സബ് ഡിവിഷനെ പരാജയപ്പെടുത്തിയാണ് പേരാവൂർ കിരീടം നിലനിർത്തിയത്. പേരാവൂർ ഡി.വൈ.എസ്.പി കെ.വി. പ്രമോദന്റെ നേതൃത്വത്തിലാണ് പേരാവൂർ സബ് ഡിവിഷൻ കായിക കിരീടം നിലനിർത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248282/kannur-rural-district-police-sports-festival)