നീലേശ്വരം ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണം അഞ്ചായി

നീലേശ്വരം ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണം അഞ്ചായി
Nov 9, 2024 12:14 PM | By Sufaija PP

കാസർകോട്: നാടിനെ നടുക്കിയ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണം അഞ്ചായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) ആണ് മരിച്ചത്. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ച മറ്റ് നാല് പേർ.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പൊള്ളലേറ്റ നൂറോളം പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ 30 ഓളം പേര്‍ തീവ്രപരിചരണ വിഭാ​ഗ​ത്തിലാണ്. ആകെ 154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്.

Fireworks incident at Nileswaram temple

Next TV

Related Stories
സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകള്‍, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

May 21, 2025 09:11 PM

സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകള്‍, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകള്‍, ജാഗ്രത പാലിക്കണമെന്ന്...

Read More >>
പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്ത മകന്‍ അറസ്റ്റില്‍

May 21, 2025 09:06 PM

പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്ത മകന്‍ അറസ്റ്റില്‍

പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്ത മകന്‍...

Read More >>
കുപ്പത്തെ റോഡ് ഉപരോധം അവസാനിപ്പിച്ചു, മെയ് 27നകം പരിഹാരം കണ്ടില്ലെങ്കിൽ വീണ്ടും സമരം തുടരും

May 21, 2025 09:03 PM

കുപ്പത്തെ റോഡ് ഉപരോധം അവസാനിപ്പിച്ചു, മെയ് 27നകം പരിഹാരം കണ്ടില്ലെങ്കിൽ വീണ്ടും സമരം തുടരും

കുപ്പത്തെ റോഡ് ഉപരോധം അവസാനിപ്പിച്ചു, മെയ് 27നകം പരിഹാരം കണ്ടില്ലെങ്കിൽ വീണ്ടും സമരം തുടരും...

Read More >>
സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

May 21, 2025 08:55 PM

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന്...

Read More >>
ദേശീയപാതയിലെ മണ്ണിടിച്ചില്‍; നിര്‍മ്മിച്ചത് പാതയോ പാതാളമോ? കെ.സുധാകരന്‍ എംപി

May 21, 2025 08:46 PM

ദേശീയപാതയിലെ മണ്ണിടിച്ചില്‍; നിര്‍മ്മിച്ചത് പാതയോ പാതാളമോ? കെ.സുധാകരന്‍ എംപി

ദേശീയപാതയിലെ മണ്ണിടിച്ചില്‍; നിര്‍മ്മിച്ചത് പാതയോ പാതാളമോ? കെ.സുധാകരന്‍...

Read More >>
ആന്തൂർ നഗരസഭ പരിധിയിൽ ഓട്ടോകൾക്ക് നമ്പർ അനുവദിക്കുന്നു

May 21, 2025 08:14 PM

ആന്തൂർ നഗരസഭ പരിധിയിൽ ഓട്ടോകൾക്ക് നമ്പർ അനുവദിക്കുന്നു

ആന്തൂർ നഗരസഭ പരിധിയിൽ ഓട്ടോകൾക്ക് നമ്പർ...

Read More >>
Top Stories










News Roundup