വില്ലേജ്മുക്ക് കൂവച്ചിക്കുന്ന് മീൻക്കടവ് റോഡ് മെക്കാഡം ടാർ ചെയ്യുക; നൻമ സ്വയം സഹായ സംഘം

വില്ലേജ്മുക്ക് കൂവച്ചിക്കുന്ന് മീൻക്കടവ് റോഡ് മെക്കാഡം ടാർ ചെയ്യുക; നൻമ സ്വയം സഹായ സംഘം
Nov 9, 2024 10:15 AM | By Sufaija PP

മാണിയൂർ: വില്ലേജ്മുക്ക് കൂവച്ചിക്കുന്ന് മീൻക്കടവ് റോഡ് മെക്കാഡം ടാർ ചെയ്യണമെന്ന് കൂവച്ചിക്കുന്ന് നൻമ സ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സെക്രട്ടറി പി.എം.രഞ്ചിത്ത് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പ്രസിഡണ്ട് കെ.വിനോദ് കുമാർ അദ്ധ്യക്ഷ്യം വഹിച്ചു.കെ.രാമചന്ദ്രൻ ,കുനിയിൽ.ദിനേശൻ, കെ.ബാലകൃഷ്ണൻ, പി.എം.രഞ്ചു എന്നിവർ സംസാരിച്ചു.പി.എം രഞ്ചിത്ത് കുമാർ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ;

സെക്രട്ടറി -കെ.വിനോദ് കുമാർ

ജോ: സെക്രട്ടറി - കെ.രമേശൻ

പ്രസിഡണ്ട് - കുനിയിൽ ദിനേശൻ

വൈസ് പ്രസിഡണ്ട് - പി.എം.രഞ്ചിത്ത് കുമാർ

koovachikunnu road

Next TV

Related Stories
നിര്യാതനായി

Jun 1, 2025 02:19 PM

നിര്യാതനായി

നിര്യാതനായി...

Read More >>
ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം പൂർത്തിയാക്കി

Jun 1, 2025 01:41 PM

ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം പൂർത്തിയാക്കി

ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം...

Read More >>
സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കാൻ ഒരുങ്ങി പോലീസ്

Jun 1, 2025 01:33 PM

സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കാൻ ഒരുങ്ങി പോലീസ്

സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കാൻ ഒരുങ്ങി...

Read More >>
കൊട്ടിയൂർ മഹോത്സവം ; ഭക്തജനങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ

Jun 1, 2025 11:03 AM

കൊട്ടിയൂർ മഹോത്സവം ; ഭക്തജനങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ

കൊട്ടിയൂർ മഹോത്സവം ; ഭക്തജനങ്ങൾക്ക് ഇൻഷൂറൻസ്...

Read More >>
പട്ടുവം പ്രദേശവാസികൾക്ക് താൽകാലിക ആശ്വാസം

Jun 1, 2025 10:45 AM

പട്ടുവം പ്രദേശവാസികൾക്ക് താൽകാലിക ആശ്വാസം

പട്ടുവം പ്രദേശവാസികൾക്ക് താൽകാലിക...

Read More >>
Top Stories










News Roundup