---
title: "യുവതിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു"
english_title: "woman was missing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248118/woman-was-missing"
published_at: "2024-11-09T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672edc7da288a_download_(1).jfif"
keywords: []
---

# യുവതിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

> **Lead Summary:** പരിയാരം: യുവതിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഓണപ്പറമ്പിലെ കെ.പി.ജമാലിന്റെ ഭാര്യ അച്ചുമ്മാന്റകത്ത് വീട്ടിൽ എ.ഹസീനയെ ആണ്കാണാതായത്.ഇന്നലെ ഉച്ചക്ക് 12 ന് വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത്കാണാതാവുകയായിരുന്നു. 

## Article Content

പരിയാരം: യുവതിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഓണപ്പറമ്പിലെ കെ.പി.ജമാലിന്റെ ഭാര്യ അച്ചുമ്മാന്റകത്ത് വീട്ടിൽ എ.ഹസീനയെ ആണ്കാണാതായത്.ഇന്നലെ ഉച്ചക്ക് 12 ന് വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത്കാണാതാവുകയായിരുന്നു. 

സഹോദരൻ എ.അനസിന്റെപരാതിയിൽ പരിയാരം പോലീസ്കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248118/woman-was-missing)