---
title: " ഇരിങ്ങൽ യു.പി സ്കൂൾ സമ്പൂർണ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു"
english_title: " Iringal UP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247966/iringal-up-school"
published_at: "2024-11-08T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672dca4608313_news-card.jpg"
keywords: []
---

#  ഇരിങ്ങൽ യു.പി സ്കൂൾ സമ്പൂർണ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു

> **Lead Summary:** പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ യുപി സ്കൂൾ സമ്പൂർണ ഹരിത വിദ്യാലയപ്രഖ്യാപനം വാർഡ് മെമ്പർ പി.വി. സജീവൻ നിർവഹിച്ചു. വിദ്യാലയത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ഇ എം ലത അദ്ധ്യക്ഷത വഹിച്ചു. ഹരിത അമ്പാസിഡർ സിദ്ധാർത്ഥ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു പ്രിയ കെ.പി ഇ.കെ. രമേശൻ വി.ബി. കുബേരൻ നമ്പൂതിരി കെ.എം സുജിത് എന്നിവർ സംസാരിച്ചു.

## Article Content

പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ യുപി സ്കൂൾ സമ്പൂർണ ഹരിത വിദ്യാലയപ്രഖ്യാപനം വാർഡ് മെമ്പർ പി.വി. സജീവൻ നിർവഹിച്ചു. വിദ്യാലയത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ഇ എം ലത അദ്ധ്യക്ഷത വഹിച്ചു. ഹരിത അമ്പാസിഡർ സിദ്ധാർത്ഥ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു പ്രിയ കെ.പി ഇ.കെ. രമേശൻ വി.ബി. കുബേരൻ നമ്പൂതിരി കെ.എം സുജിത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247966/iringal-up-school)