---
title: "ആർ ശങ്കർ അനുസ്മരണ യോഗം സംഘടിപ്പിച്ച് മാടായി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി "
english_title: "Madai Block Congress Committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247891/madai-block-congress-committee"
published_at: "2024-11-08T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672d8b2e99ec5_news-card.jpg"
keywords: []
---

# ആർ ശങ്കർ അനുസ്മരണ യോഗം സംഘടിപ്പിച്ച് മാടായി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി 

> **Lead Summary:** മാടായി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ ശങ്കർ അനുസ്മരണ ദിനം ആചരിച്ചു. പഴയങ്ങാടിയിൽ നടന്ന അനുസ്മരണ ചടങ്ങ് കെ പി സി സി മെമ്പർ എം പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വി രാജൻ അധ്യക്ഷത വഹിച്ചു. കരയാപ്പത്ത് ഗോവിന്ദൻ,ടി കരുണാകരൻ , കെ സർഹബിൽ, കെ വി നന്ദനൻ, വി വി രാമചന്ദ്രൻ, സുധീർ വെങ്ങര, ബി.പി.ഗോകുലൻ,വി മണികണ്ഠൻ, കെ രാംദാസ്, കെ വിജയൻ, എന്നിവർ പ്രസംഗിച്ചു.

## Article Content

മാടായി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ ശങ്കർ അനുസ്മരണ ദിനം ആചരിച്ചു. പഴയങ്ങാടിയിൽ നടന്ന അനുസ്മരണ ചടങ്ങ് കെ പി സി സി മെമ്പർ എം പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വി രാജൻ അധ്യക്ഷത വഹിച്ചു. കരയാപ്പത്ത് ഗോവിന്ദൻ,ടി കരുണാകരൻ , കെ സർഹബിൽ, കെ വി നന്ദനൻ, വി വി രാമചന്ദ്രൻ, സുധീർ വെങ്ങര, ബി.പി.ഗോകുലൻ,വി മണികണ്ഠൻ, കെ രാംദാസ്, കെ വിജയൻ, എന്നിവർ പ്രസംഗിച്ചു.

പുഷ്‌പ്പാർച്ചനയ്ക്ക് മാട്ടുമ്മൽ മോഹനൻ, ടി വിജയൻ, എം പി ദാമോദരൻ, എൻ കൃഷ്ണൻ നമ്പൂതിരി, പി അബ്ദുൾ ഖാദർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247891/madai-block-congress-committee)