---
title: "കാവുന്താഴയിലെ സി.ദേവകി അമ്മ നിര്യാതയായി"
english_title: "c devaki amma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247889/c-devaki-amma"
published_at: "2024-11-08T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672d89f2c475b_Untitled-2-web.jpg"
keywords: []
---

# കാവുന്താഴയിലെ സി.ദേവകി അമ്മ നിര്യാതയായി

> **Lead Summary:** **കൂടാളി: **കാവുന്തഴയിലെ ഗീതവിലാസത്തിൽ സി ദേവകി അമ്മ നിര്യാതയായി. ഭർത്താവ് പരേതനായ സി. പി. നാരായണൻ നമ്പ്യാർ ,മക്കൾ: സി ഗംഗാദരൻ നമ്പ്യാർ റിട്ട സെക്കന്റ്‌ഇൻ കമാൻഡ് BSF ,സി മോഹനൻ റിട്ട അസിസ്റ്റന്റ് ഡയറക്ടർ സർവേ , സി. ജാനകി റിട്ട ടീച്ചർ തന്നട സെൻട്രൽ യു. പി. സ്കൂൾ,സി രവീന്ദ്രൻ റിട്ട പേർസണൽ അസിസ്റ്റൻഡ് പി എഫ് കോഴിക്കോട് സി. മനോഹരൻ റിട്ട ഇൻസ്‌പെക്ടർ BSF,സി ഗീത റിട്ട ഹെഡ് ടീച്ചർ ചെലേരി യു പി സ്കൂൾ , സി ഷീല മലപ്പട്ടം. മരുമക്കൾ: വി വി അമ്മാളു അമ്മ മലപ്പട്ടം, വി പി വിശാലക്ഷി റിട്ട ടീച്ചർ, വി വി പദ്മനാഭൻ റിട്ട ലാബ് അസിസ്റ്റൻഡ് പി ആർ എൻ എസ് എസ് കോളേജ്, എ കെ നാരായണൻ റിട്ട ഡി ഇ ഒ മയ്യിൽ,ഷൈലജ രവീന്ദ്രൻ കോഴിക്കോട്,ജലജ മനോഹരൻ കൂടാളി, കെ എം മനോജ്‌കുമാർ സി. പി ഐ മയ്യിൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സംസ്കാരം ഇന്ന് കാലത്ത് 11.30ന് കൂടാളി ഗ്രാമപഞ്ചായത്ത് പൊതുസ്മശാനം നാലുപെരിയ.

## Article Content

**കൂടാളി: **കാവുന്തഴയിലെ ഗീതവിലാസത്തിൽ സി ദേവകി അമ്മ നിര്യാതയായി. ഭർത്താവ് പരേതനായ സി. പി. നാരായണൻ നമ്പ്യാർ ,മക്കൾ: സി ഗംഗാദരൻ നമ്പ്യാർ റിട്ട സെക്കന്റ്‌ഇൻ കമാൻഡ് BSF ,സി മോഹനൻ റിട്ട അസിസ്റ്റന്റ് ഡയറക്ടർ സർവേ , സി. ജാനകി റിട്ട ടീച്ചർ തന്നട സെൻട്രൽ യു. പി. സ്കൂൾ,സി രവീന്ദ്രൻ റിട്ട പേർസണൽ അസിസ്റ്റൻഡ് പി എഫ് കോഴിക്കോട് സി. മനോഹരൻ റിട്ട ഇൻസ്‌പെക്ടർ BSF,സി ഗീത റിട്ട ഹെഡ് ടീച്ചർ ചെലേരി യു പി സ്കൂൾ , സി ഷീല മലപ്പട്ടം. മരുമക്കൾ: വി വി അമ്മാളു അമ്മ മലപ്പട്ടം, വി പി വിശാലക്ഷി റിട്ട ടീച്ചർ, വി വി പദ്മനാഭൻ റിട്ട ലാബ് അസിസ്റ്റൻഡ് പി ആർ എൻ എസ് എസ് കോളേജ്, എ കെ നാരായണൻ റിട്ട ഡി ഇ ഒ മയ്യിൽ,ഷൈലജ രവീന്ദ്രൻ കോഴിക്കോട്,ജലജ മനോഹരൻ കൂടാളി, കെ എം മനോജ്‌കുമാർ സി. പി ഐ മയ്യിൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സംസ്കാരം ഇന്ന് കാലത്ത് 11.30ന് കൂടാളി ഗ്രാമപഞ്ചായത്ത് പൊതുസ്മശാനം നാലുപെരിയ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247889/c-devaki-amma)