---
title: "ബക്കളം കാനൂൽ ശ്രീ ആനയോട്ട് പുതിയ ഭഗവതി കാവിലെ പുത്തരി അടിയന്തിരം നവംബർ 10ന്"
english_title: "kaanool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247801/kaanool"
published_at: "2024-11-07T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672cac7ac9ac7_Untitled-2-web.jpg"
keywords: []
---

# ബക്കളം കാനൂൽ ശ്രീ ആനയോട്ട് പുതിയ ഭഗവതി കാവിലെ പുത്തരി അടിയന്തിരം നവംബർ 10ന്

> **Lead Summary:** **ബക്കളം : **കാനൂൽ ശ്രീ ആനയോട്ട് പുതിയ ഭഗവതി കാവിലെ പുത്തരി അടിയന്തിരം 2024 നവംബർ 10 ഞായറാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 6 മണിക്ക് ഗണപതി ഹോമം.രാവിലെ 10 മണിക്ക് കാവിൽ പാലും അരിയും കയറ്റൽ ചടങ്ങ് നടക്കും.വൈകുന്നേരം ചൊവ്വാ വിളക്കും ഉണ്ടായിരിക്കും.

## Article Content

**ബക്കളം : **കാനൂൽ ശ്രീ ആനയോട്ട് പുതിയ ഭഗവതി കാവിലെ പുത്തരി അടിയന്തിരം 2024 നവംബർ 10 ഞായറാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 6 മണിക്ക് ഗണപതി ഹോമം.രാവിലെ 10 മണിക്ക് കാവിൽ പാലും അരിയും കയറ്റൽ ചടങ്ങ് നടക്കും.വൈകുന്നേരം ചൊവ്വാ വിളക്കും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247801/kaanool)