---
title: "തളിപ്പറമ്പിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്"
english_title: "Stray dog "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247794/stray-dog"
published_at: "2024-11-07T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672ca012c06d4_Screenshot_20241107_163952_Google.jpg"
keywords: []
---

# തളിപ്പറമ്പിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. രാവിലെ കാഞ്ഞിരങ്ങോട് അഞ്ചുപേർക്ക് നായയുടെ ക്കടിയേറ്റു. ഉച്ചയോടെ ചേനയന്നൂർ ടാഗോർ ഭാഗങ്ങളിൽ നിരവധി പേർക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. പരിക്കേറ്റവർ പരിയാരം, തളിപ്പറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. രാവിലെ കാഞ്ഞിരങ്ങോട് അഞ്ചുപേർക്ക് നായയുടെ ക്കടിയേറ്റു. ഉച്ചയോടെ ചേനയന്നൂർ ടാഗോർ ഭാഗങ്ങളിൽ നിരവധി പേർക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. പരിക്കേറ്റവർ പരിയാരം, തളിപ്പറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247794/stray-dog)