---
title: "അബുദാബിയിൽ വാഹനമിടിച്ച് പിലാത്തറ സ്വദേശിയായ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപ്പെട്ടു"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247700/accident"
published_at: "2024-11-07T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c453736f5b_Untitled-2-web.jpg"
keywords: []
---

# അബുദാബിയിൽ വാഹനമിടിച്ച് പിലാത്തറ സ്വദേശിയായ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപ്പെട്ടു

> **Lead Summary:** അബുദാബിയിൽ വാഹനമിടിച്ച് പിലാത്തറ സ്വദേശിയായ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപ്പെട്ടു. അയിശ ഫസലു ദമ്പതികളുടെ മകൻസാസെ മുഹമ്മദ് ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.അബുദാബി മോഡെൺ സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.

## Article Content

അബുദാബിയിൽ വാഹനമിടിച്ച് പിലാത്തറ സ്വദേശിയായ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപ്പെട്ടു. അയിശ ഫസലു ദമ്പതികളുടെ മകൻസാസെ മുഹമ്മദ് ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.അബുദാബി മോഡെൺ സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247700/accident)