---
title: "തളിപ്പറമ്പ് നഗരസഭ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള സഹായ ഉപകരണ വിതരണത്തിനായി ആവശ്യകത നിർണായക ക്യാമ്പ് നാളെ "
english_title: "Camp "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247646/camp"
published_at: "2024-11-06T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b925ed5193_IMG-20241106-WA0163.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള സഹായ ഉപകരണ വിതരണത്തിനായി ആവശ്യകത നിർണായക ക്യാമ്പ് നാളെ 

> **Lead Summary:** തളിപ്പറമ്പ നഗരസഭ 2024-25 വാർഷിക പദ്ധതിയായ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണത്തിനായി ആവശ്യകത നിർണായക ക്യാമ്പ് 07/11/2/24 ന് തളിപ്പറമ്പ റിക്രീയേഷൻ ക്ലബ്ബിൽ വച്ച് രാവിലെ 10 മണിക്ക് നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർ ഉപകരണങ്ങൾ ആവശ്യമുള്ള ശാരീരിക വെല്ലുവിളി നേരിടുന്നവർ ഭിന്നശേഷി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്‌ബുക് എന്നിവയുടെ കോപ്പി സഹിതം റിക്രീയേഷൻ ക്ലബ്ബിൽ ഹാജരാകേണ്ടതാണ്.

## Article Content

തളിപ്പറമ്പ നഗരസഭ 2024-25 വാർഷിക പദ്ധതിയായ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണത്തിനായി ആവശ്യകത നിർണായക ക്യാമ്പ് 07/11/2/24 ന് തളിപ്പറമ്പ റിക്രീയേഷൻ ക്ലബ്ബിൽ വച്ച് രാവിലെ 10 മണിക്ക് നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർ ഉപകരണങ്ങൾ ആവശ്യമുള്ള ശാരീരിക വെല്ലുവിളി നേരിടുന്നവർ ഭിന്നശേഷി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്‌ബുക് എന്നിവയുടെ കോപ്പി സഹിതം റിക്രീയേഷൻ ക്ലബ്ബിൽ ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247646/camp)