---
title: "ബില്ലടക്കാൻ പൊതുജനങ്ങൾക്ക് സമയപരിധി കുറച്ചത് പഴയ നിലയിലാക്കാൻ തളിപ്പറമ്പ് കെഎസ്ഇബി എക്സിക്യൂട്ടീവ്  എൻജിനീയർക്ക് നിവേദനം നൽകി"
english_title: "Thaliparam KSEB "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247610/thaliparam-kseb"
published_at: "2024-11-06T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b590630a29_news-card.jpg"
keywords: []
---

# ബില്ലടക്കാൻ പൊതുജനങ്ങൾക്ക് സമയപരിധി കുറച്ചത് പഴയ നിലയിലാക്കാൻ തളിപ്പറമ്പ് കെഎസ്ഇബി എക്സിക്യൂട്ടീവ്  എൻജിനീയർക്ക് നിവേദനം നൽകി

> **Lead Summary:** തളിപ്പറമ്പ്: ബില്ലടക്കാൻ പൊതുജനങ്ങൾക്ക് സമയപരിധി കുറച്ചത് പഴയ നിലയിലാക്കാൻ തളിപ്പറമ്പ് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി. കഴിഞ്ഞദിവസം കെഎസ്ഇബി ഓഫീസിൽനിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ബില്ല് തുക സ്വീകരിക്കുന്ന സമയപരിധി കുറച്ച സംഭവത്തിൽ തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസ് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി.

## Article Content

തളിപ്പറമ്പ്: ബില്ലടക്കാൻ പൊതുജനങ്ങൾക്ക് സമയപരിധി കുറച്ചത് പഴയ നിലയിലാക്കാൻ തളിപ്പറമ്പ് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി. കഴിഞ്ഞദിവസം കെഎസ്ഇബി ഓഫീസിൽനിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ബില്ല് തുക സ്വീകരിക്കുന്ന സമയപരിധി കുറച്ച സംഭവത്തിൽ തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസ് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി.

എല്ലാ ജനങ്ങളും ഉപയോഗിക്കുന്ന കെഎസ്ഇബി സമയപരിധി ക്രമീകരിച്ചത് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടാണെന്നും പഴയ നിലയിൽ തന്നെ ബിൽ തുക സ്വീകരിക്കുന്നതിന് ക്യാഷ് കൗണ്ടർ സജ്ജീകരിക്കണം എന്നും നിവേദനത്തിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247610/thaliparam-kseb)