---
title: "കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനെതിരെ കേസ് "
english_title: " Harassment "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247606/harassment"
published_at: "2024-11-06T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b565df15a6_dv.jfif"
keywords: []
---

# കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനെതിരെ കേസ് 

> **Lead Summary:** **തളിപ്പറമ്പ്:** കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനെതിരെ കേസ്.സയീദ സി കെയുടെ പരാതിയിൽ തളിപ്പറമ്പ് ബക്കളം സ്വദേശി ഷഫീഖിനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്:** കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനെതിരെ കേസ്.സയീദ സി കെയുടെ പരാതിയിൽ തളിപ്പറമ്പ് ബക്കളം സ്വദേശി ഷഫീഖിനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

2017 വിവാഹിതരായി ഒരുമിച്ച് ജീവിച്ചു വരവേ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ടും യുവതിക്കും മക്കൾക്കും ചിലവിനു കൊടുക്കാതെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247606/harassment)