ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്:പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി

ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്:പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി
Nov 6, 2024 02:59 PM | By Sufaija PP

കൊച്ചി: ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കി. കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോര്‍ട്ട് നൽകി. നിവിൻ പോളിയ്ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. തെളിവില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസിൽ നിന്ന് നിവിൻ പോളിയെ ഒഴിവാക്കികൊണ്ട് പൊലീസ് റിപ്പോര്‍ട്ട് നൽകിയത്.

വിദേശത്ത് വെച്ച് നിവിൻ പോളിയും സംഘവും കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു കോതമംഗലം സ്വദേശിനിയുടെ പരാതി. എന്നാൽ. ബലാത്സംഗം നടന്നു എന്ന് പറഞ്ഞ തീയതികളിൽ നിവിൻ പോളി അവിടെയുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. എന്നാൽ, മറ്റുപ്രതികൾകെതിരായ അന്വേഷണം തുടരും. തനിക്കെതിരായ ആരോപണ അടിസ്ഥാനമില്ലെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും കാണിച്ച് നിവിൻ പോളി പരാതി നൽകിയിരുന്നു.

Rape case

Next TV

Related Stories
ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിക്ക് അധ്യാപകന്റെ മർദ്ദനത്തിൽ പരിക്ക്

Nov 6, 2024 03:04 PM

ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിക്ക് അധ്യാപകന്റെ മർദ്ദനത്തിൽ പരിക്ക്

ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിക്ക് അധ്യാപകന്റെ മർദ്ദനത്തിൽ പരിക്ക്...

Read More >>
നീലേശ്വരം വെട്ടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം: സംസ്ഥാന സ‍ർക്കാ‍ർ 4 ലക്ഷം രൂപ നൽകും

Nov 6, 2024 01:17 PM

നീലേശ്വരം വെട്ടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം: സംസ്ഥാന സ‍ർക്കാ‍ർ 4 ലക്ഷം രൂപ നൽകും

നീലേശ്വരം വെട്ടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം: സംസ്ഥാന സ‍ർക്കാ‍ർ 4 ലക്ഷം രൂപ...

Read More >>
റേഷൻ കാർഡുകളിലെ തെറ്റുതിരുത്താം: 'തെളിമ' പദ്ധതി നവംബർ 15 മുതൽ

Nov 6, 2024 01:14 PM

റേഷൻ കാർഡുകളിലെ തെറ്റുതിരുത്താം: 'തെളിമ' പദ്ധതി നവംബർ 15 മുതൽ

റേഷൻ കാർഡുകളിലെ തെറ്റുതിരുത്താം: 'തെളിമ' പദ്ധതി നവംബർ 15...

Read More >>
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് 7,500 കിലോഗ്രാം വരെ ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാം; ഉത്തരവിട്ട് സുപ്രീം കോടതി

Nov 6, 2024 01:01 PM

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് 7,500 കിലോഗ്രാം വരെ ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാം; ഉത്തരവിട്ട് സുപ്രീം കോടതി

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് 7,500 കിലോഗ്രാം വരെ ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാം; ഉത്തരവിട്ട് സുപ്രീം...

Read More >>
കൂത്തുപറമ്പ് രക്തസാക്ഷി ദിനം; ചട്ടുകപ്പാറയിൽ സംഘാടക സമിതി രൂപീകരിച്ചു

Nov 6, 2024 09:13 AM

കൂത്തുപറമ്പ് രക്തസാക്ഷി ദിനം; ചട്ടുകപ്പാറയിൽ സംഘാടക സമിതി രൂപീകരിച്ചു

കൂത്തുപറമ്പ് രക്തസാക്ഷി ദിനം ചട്ടുകപ്പാറയിൽ സംഘാടക സമിതി...

Read More >>
രാജ് ഭവൻ മാർച്ച്‌: മർച്ചന്റ്സ് അസോസിയേഷൻ തളിപ്പറമ്പ് നഗരത്തിൽ വിളംബര ജാഥ നടത്തി

Nov 6, 2024 09:11 AM

രാജ് ഭവൻ മാർച്ച്‌: മർച്ചന്റ്സ് അസോസിയേഷൻ തളിപ്പറമ്പ് നഗരത്തിൽ വിളംബര ജാഥ നടത്തി

രാജ് ഭവൻ മാർച്ച്‌: മർച്ചന്റ്സ് അസോസിയേഷൻ തളിപ്പറമ്പ് നഗരത്തിൽ വിളംബര ജാഥ...

Read More >>
Top Stories