---
title: "നാളെ മുതല്‍ 10 മുതല്‍ 12 വരെ ക്ലാസ് വൈകുന്നേരം വരെ; 9 വരെ ഒരാഴ്ച കൂടി ഓണ്‍ലൈന്‍"
english_title: "Class from 10 a.m. to 12 p.m .; Online for another week until 9 p.m."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24750/class-from-10-am-to-12-pm-online-for-another-week-until-9-pm"
published_at: "2022-02-06T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff5ee954763_2.jpg"
keywords: []
---

# നാളെ മുതല്‍ 10 മുതല്‍ 12 വരെ ക്ലാസ് വൈകുന്നേരം വരെ; 9 വരെ ഒരാഴ്ച കൂടി ഓണ്‍ലൈന്‍

> **Lead Summary:** **തിരുവനന്തപുരം: **തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ 10, 11, 12 ക്ലാസ്സുകള്‍ ഓഫ്‌ലൈനായി രാവിലെ മുതല്‍ വൈകുന്നേരം വരെ നടക്കും. സ്‌കൂള്‍തല മാര്‍ഗരേഖ പ്രകാരം നിലവിലുള്ള രീതിയില്‍ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശം സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി.

## Article Content

**തിരുവനന്തപുരം: **തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ 10, 11, 12 ക്ലാസ്സുകള്‍ ഓഫ്‌ലൈനായി രാവിലെ മുതല്‍ വൈകുന്നേരം വരെ നടക്കും. സ്‌കൂള്‍തല മാര്‍ഗരേഖ പ്രകാരം നിലവിലുള്ള രീതിയില്‍ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശം സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി.

സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ മുന്‍പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശപ്രകാരം അടുത്ത ഒരാഴ്ച കൂടി ഓണ്‍ലൈനായി തുടരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24750/class-from-10-am-to-12-pm-online-for-another-week-until-9-pm)