---
title: "കൂത്തുപറമ്പ് രക്തസാക്ഷി ദിനം; ചട്ടുകപ്പാറയിൽ സംഘാടക സമിതി രൂപീകരിച്ചു"
english_title: "The organizing committee was formed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247486/the-organizing-committee-was-formed"
published_at: "2024-11-06T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672ae6382ebbd_Untitled-2-web.jpg"
keywords: []
---

# കൂത്തുപറമ്പ് രക്തസാക്ഷി ദിനം; ചട്ടുകപ്പാറയിൽ സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **DYFI മയ്യിൽ ബ്ലോക്ക് കമ്മറ്റി നവംബർ 25 കൂത്തുപ്പറമ്പ് രക്തസാക്ഷി ദിനം ചട്ടുകപ്പാറയിൽ CPI കേന്ദ്ര കമ്മറ്റി അംഗം ടി.എം.തോമസ് ഐസക് ഉൽഘാടനം ചെയ്യും.പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.CPI മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല ഉൽഘാടനം ചെയ്തു. DYFl മയ്യിൽ ബ്ലോക്ക് പ്രസിഡണ്ട് കെ.സി. ജിതിൻ അദ്ധ്യക്ഷ്യം വഹിച്ചു.ജില്ലാ കമ്മറ്റി അംഗം മിഥുൻ കണ്ടക്കൈ ,ബ്ലോക്ക് ജോ: സെക്രട്ടറി ജംഷീർ, എൻ.പത്മനാഭൻ ,കെ.പ്രിയേഷ്കുമാർ എന്നിവർ സംസാരിച്ചു. DYFI വേശാല മേഖലാ സെക്രട്ടറി സി. നിജിലേഷ് സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ: **DYFI മയ്യിൽ ബ്ലോക്ക് കമ്മറ്റി നവംബർ 25 കൂത്തുപ്പറമ്പ് രക്തസാക്ഷി ദിനം ചട്ടുകപ്പാറയിൽ CPI കേന്ദ്ര കമ്മറ്റി അംഗം ടി.എം.തോമസ് ഐസക് ഉൽഘാടനം ചെയ്യും.പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.CPI മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല ഉൽഘാടനം ചെയ്തു. DYFl മയ്യിൽ ബ്ലോക്ക് പ്രസിഡണ്ട് കെ.സി. ജിതിൻ അദ്ധ്യക്ഷ്യം വഹിച്ചു.ജില്ലാ കമ്മറ്റി അംഗം മിഥുൻ കണ്ടക്കൈ ,ബ്ലോക്ക് ജോ: സെക്രട്ടറി ജംഷീർ, എൻ.പത്മനാഭൻ ,കെ.പ്രിയേഷ്കുമാർ എന്നിവർ സംസാരിച്ചു. DYFI വേശാല മേഖലാ സെക്രട്ടറി സി. നിജിലേഷ് സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ:

ചെയർമാൻ - കെ. പ്രിയേഷ് കുമാർ

വൈസ് ചെയർമാൻ എൻ.പത്മനാഭൻ ,പി.ദിവാകരൻ

കൺവീനർ - സി. നിജിലേഷ്

ജോ: കൺവീനർ - സി.സംനേഷ്, ഹിതുൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247486/the-organizing-committee-was-formed)