---
title: "രാജ് ഭവൻ മാർച്ച്‌: മർച്ചന്റ്സ് അസോസിയേഷൻ തളിപ്പറമ്പ് നഗരത്തിൽ വിളംബര ജാഥ നടത്തി"
english_title: "Raj Bhavan March"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247485/raj-bhavan-march"
published_at: "2024-11-06T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672ae58b2aa6a_news-card.jpg"
keywords: []
---

# രാജ് ഭവൻ മാർച്ച്‌: മർച്ചന്റ്സ് അസോസിയേഷൻ തളിപ്പറമ്പ് നഗരത്തിൽ വിളംബര ജാഥ നടത്തി

> **Lead Summary:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുകിട വ്യാപാരമേഖലയിലെ കുത്തക വൽക്കരണത്തിനെതിരെയും കെട്ടിട വാടക ഇനത്തിൽ 18% ജി എസ് ടി ഏർപ്പെടുത്തിയതിനെതിരെയും വ്യാപാര ദ്രോഹ നടപടിക്കെതിരെയും നവംബർ 7നു വ്യാഴാഴ്ച സംസ്ഥാന പ്രസിഡന്റ്‌ രാജു അപ്സരയുടെ നേതൃത്വത്തിൽ നടത്തുന്ന രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ തളിപ്പറമ്പ പട്ടണത്തിൽ വിളംബര ജാഥ നടത്തി. തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ്. റിയാസ്, ജനറൽ സെക്രട്ടറി വി. താജുദ്ധീൻ, ട്രഷറെർ ടി. ജയരാജ്‌ എന്നിവർ നേതൃത്വം നൽകി

## Article Content

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുകിട വ്യാപാരമേഖലയിലെ കുത്തക വൽക്കരണത്തിനെതിരെയും കെട്ടിട വാടക ഇനത്തിൽ 18% ജി എസ് ടി ഏർപ്പെടുത്തിയതിനെതിരെയും വ്യാപാര ദ്രോഹ നടപടിക്കെതിരെയും നവംബർ 7നു വ്യാഴാഴ്ച സംസ്ഥാന പ്രസിഡന്റ്‌ രാജു അപ്സരയുടെ നേതൃത്വത്തിൽ നടത്തുന്ന രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ തളിപ്പറമ്പ പട്ടണത്തിൽ വിളംബര ജാഥ നടത്തി. തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ്. റിയാസ്, ജനറൽ സെക്രട്ടറി വി. താജുദ്ധീൻ, ട്രഷറെർ ടി. ജയരാജ്‌ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247485/raj-bhavan-march)