---
title: "അനധികൃത മണൽകടത്ത് ലോറിയും ഡ്രൈവറും പിടിയിൽ"
english_title: "Illegal sand collection "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247447/illegal-sand-collection"
published_at: "2024-11-05T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672a4ada47879_Police-Jeep.jpg"
keywords: []
---

# അനധികൃത മണൽകടത്ത് ലോറിയും ഡ്രൈവറും പിടിയിൽ

> **Lead Summary:** കണ്ണപുരം: അനധികൃത മണൽകടത്ത് ലോറിയും ഡ്രൈവറും പിടിയിൽ. ഇരിണാവ് മടക്കര ‘സ്വദേശി അവറാൻ ഹൗസിൽ റഫീഖ് അവറാനെ യാണ് ഇൻസ്പെക്ടർ പി.ബാബു മോനും സംഘവും പിടികൂടിയത്.ഇന്ന് പുലർച്ചെ 1.35 മണിക്ക് ചെറുകുന്ന് കൊവ്വപ്പുറം അമ്പലം റോഡ് ജംഗ്ഷനിൽ വെച്ചാണ് മണൽ കടത്തിവരികയായിരുന്ന കെ എൽ. 59. ബി. 1430 നമ്പർ ടിപ്പർ ലോറി പോലീസ് പിടികൂടിയത്. ഡ്രൈവറെ അറസ്റ്റു ചെയ്ത പോലീസ് ലോറിയും മണലും കസ്റ്റഡിയിലെടുത്തു.

## Article Content

കണ്ണപുരം: അനധികൃത മണൽകടത്ത് ലോറിയും ഡ്രൈവറും പിടിയിൽ. ഇരിണാവ് മടക്കര ‘സ്വദേശി അവറാൻ ഹൗസിൽ റഫീഖ് അവറാനെ യാണ് ഇൻസ്പെക്ടർ പി.ബാബു മോനും സംഘവും പിടികൂടിയത്.ഇന്ന് പുലർച്ചെ 1.35 മണിക്ക് ചെറുകുന്ന് കൊവ്വപ്പുറം അമ്പലം റോഡ് ജംഗ്ഷനിൽ വെച്ചാണ് മണൽ കടത്തിവരികയായിരുന്ന കെ എൽ. 59. ബി. 1430 നമ്പർ ടിപ്പർ ലോറി പോലീസ് പിടികൂടിയത്. ഡ്രൈവറെ അറസ്റ്റു ചെയ്ത പോലീസ് ലോറിയും മണലും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247447/illegal-sand-collection)