---
title: "ഏകദിന അറബിക് കാലിഗ്രഫി ശിൽപശാലക്കുള്ള അപേക്ഷകൾ ക്ഷണിച്ചു"
english_title: "Applications are invited"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247365/applications-are-invited"
published_at: "2024-11-05T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729de1e12900_Untitled-2-web.jpg"
keywords: []
---

# ഏകദിന അറബിക് കാലിഗ്രഫി ശിൽപശാലക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

> **Lead Summary:** ഏകദിന അറബിക് കാലിഗ്രഫി ശിൽപശാലക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.ഓൺലൈൻ വിദ്യാഭ്യാസ സംരംഭമായ സ്റ്റഡി സോൺ എഡ്യൂക്കേഷൻ സെൻ്റർ നവംബർ 24 ഞയറാഴ്ച കോഴിക്കോട് ഗുദാം ആർട്ട് ഗാലറിയിൽ വെച്ച് നടത്തപ്പെടുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പ്രമുഖ കാലിഗ്രഫി എഴുത്തുകാരൻ ഹത്താത് അൻഫാസ് സംബന്ധിക്കുന്നു.രജിസ്ട്രേഷൻ ചെയ്യാൻ ഈ നമ്പരിൽ ബന്ധപ്പെടുക.9544251226,9544931226

## Article Content

ഏകദിന അറബിക് കാലിഗ്രഫി ശിൽപശാലക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.ഓൺലൈൻ വിദ്യാഭ്യാസ സംരംഭമായ സ്റ്റഡി സോൺ എഡ്യൂക്കേഷൻ സെൻ്റർ നവംബർ 24 ഞയറാഴ്ച കോഴിക്കോട് ഗുദാം ആർട്ട് ഗാലറിയിൽ വെച്ച് നടത്തപ്പെടുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പ്രമുഖ കാലിഗ്രഫി എഴുത്തുകാരൻ ഹത്താത് അൻഫാസ് സംബന്ധിക്കുന്നു.രജിസ്ട്രേഷൻ ചെയ്യാൻ ഈ നമ്പരിൽ ബന്ധപ്പെടുക.9544251226,9544931226

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247365/applications-are-invited)