---
title: "പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ പച്ചക്കറി തൈ വിതരണം ചെയ്തു"
english_title: "distributed vegetable seed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247288/distributed-vegetable-seed"
published_at: "2024-11-05T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672996a15e742_news-card.jpg"
keywords: []
---

# പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ പച്ചക്കറി തൈ വിതരണം ചെയ്തു

> **Lead Summary:** പരിയാരം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പച്ചക്കറി തൈ വിതരണം ഇരിങ്ങൽ വാർഡിൽ ഗ്രാമപഞ്ചായത്ത് അംഗം പി വി സജീവൻ ഉദ്ഘാടനം ചെയ്തു. ഒ മുകുന്ദൻ അധ്യക്ഷത വഹിച്ചു.

## Article Content

പരിയാരം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പച്ചക്കറി തൈ വിതരണം ഇരിങ്ങൽ വാർഡിൽ ഗ്രാമപഞ്ചായത്ത് അംഗം പി വി സജീവൻ ഉദ്ഘാടനം ചെയ്തു. ഒ മുകുന്ദൻ അധ്യക്ഷത വഹിച്ചു.

കെ. തമ്പാൻ നമ്പ്യാർ,കെ വി രാഘവൻ,കെ വി അനിൽകുമാർ,എം വി പത്മനാഭൻ എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി വാർഡിൽ തിരഞ്ഞെടുത്ത കർഷകർക്ക് മുളക് , വെണ്ട,പയർ ക്യാബേജ് ,വയുതിനി, തക്കാളി തൈകളാണ് വിതരണം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247288/distributed-vegetable-seed)