---
title: " ജേഴ്സി പ്രകാശനം നിർവ്വഹിച്ചു"
english_title: "Jersey released"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247286/jersey-released"
published_at: "2024-11-05T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672995e3bc049_vac.jpg"
keywords: []
---

#  ജേഴ്സി പ്രകാശനം നിർവ്വഹിച്ചു

> **Lead Summary:** ഖത്തർ കെ എം സി സി കണ്ണൂർ ജില്ല കമ്മിറ്റി കണ്ണൂർ ഡെയ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്പോർട്സ് ഫെസ്റ്റിൽ പങ്കെടുക്കുന്ന ഇരിക്കൂർ മണ്ഡലം കെ.എം സി സി . സ്പോട്സ് ടീമിൻ്റെ ജേഴ്സി പ്രകാശനം (4- 11-2024 ന് ) ഇന്ന് ശ്രീകണ്ഠാപുരം ലീഗ് ഒഫീസിൽ വെച്ച് മുൻ മണ്ടലം പ്രസിഡണ്ട് അശ്രഫ് ചുഴലി നിർവ്വഹിച്ചു.മുൻ മണ്ഡലം ജനറൽ സെക്രട്ടറി മുനീർ സീരകത്ത് മണ്ഡലം ഭാരവാഹികളായ ശിഹാബ് വളെക്കെ സലിം പള്ളിപ്പാത്ത്, റഷീദ് ചുഴലി, നൗഷാദ് എ കെ ബദറുദ്ധീൻ പി.കെ. റമീസ് പുഴക്കര റംഷീദ് എ.പി. എന്നിവർ പങ്കെടുത്തു.

## Article Content

ഖത്തർ കെ എം സി സി കണ്ണൂർ ജില്ല കമ്മിറ്റി കണ്ണൂർ ഡെയ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്പോർട്സ് ഫെസ്റ്റിൽ പങ്കെടുക്കുന്ന ഇരിക്കൂർ മണ്ഡലം കെ.എം സി സി . സ്പോട്സ് ടീമിൻ്റെ ജേഴ്സി പ്രകാശനം (4- 11-2024 ന് ) ഇന്ന് ശ്രീകണ്ഠാപുരം ലീഗ് ഒഫീസിൽ വെച്ച് മുൻ മണ്ടലം പ്രസിഡണ്ട് അശ്രഫ് ചുഴലി നിർവ്വഹിച്ചു.മുൻ മണ്ഡലം ജനറൽ സെക്രട്ടറി മുനീർ സീരകത്ത് മണ്ഡലം ഭാരവാഹികളായ ശിഹാബ് വളെക്കെ സലിം പള്ളിപ്പാത്ത്, റഷീദ് ചുഴലി, നൗഷാദ് എ കെ ബദറുദ്ധീൻ പി.കെ. റമീസ് പുഴക്കര റംഷീദ് എ.പി. എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247286/jersey-released)