---
title: "പ്രമോദ് എം.വയലപ്ര എഴുതിയ 'ആണും പെണ്ണും' കഥാസമാഹാരം ഡോ:നിതീഷ് നാരായണൻ പ്രകാശനം ചെയ്തു"
english_title: "Pramod M.Vayalapra"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247281/pramod-mvayalapra"
published_at: "2024-11-05T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672993349d6f8_news-card.jpg"
keywords: []
---

# പ്രമോദ് എം.വയലപ്ര എഴുതിയ 'ആണും പെണ്ണും' കഥാസമാഹാരം ഡോ:നിതീഷ് നാരായണൻ പ്രകാശനം ചെയ്തു

> **Lead Summary:** പ്രമോദ് എം.വയലപ്ര എഴുതിയ ആണും പെണ്ണും കഥാസമാഹാരം ഡോ:നിതീഷ് നാരായണൻ പ്രകാശനം ചെയ്തു.ഐ.വി.ശിവരാമൻ ഏറ്റുവാങ്ങി.രാമപുരം വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ വി.രമേശൻ അധ്യക്ഷനായി. കൃഷ്ണൻ നടുവലത്ത് പുസ്തകത്തെ പരിചയപ്പെടുത്തി. കെ.വി.ചന്ദ്രൻ സ്വാഗതം പറഞ്ഞു.എം.കെ.രമേഷ് കുമാർ, പി.പി.അംബുജാക്ഷൻ, എം.വി.വത്സൻ, പി.ബാലകൃഷ്ണൻ, കഥാകൃത്ത് എം.പ്രമോദ്, ശോഭിത് ശിവദാസ് എന്നിവർ സംസാരിച്ചു. മ്യൂസിക്കൽ ക്ലബ്ബിൻ്റെ ഗാനസന്ധ്യ അരങ്ങേറി.

## Article Content

പ്രമോദ് എം.വയലപ്ര എഴുതിയ ആണും പെണ്ണും കഥാസമാഹാരം ഡോ:നിതീഷ് നാരായണൻ പ്രകാശനം ചെയ്തു.ഐ.വി.ശിവരാമൻ ഏറ്റുവാങ്ങി.രാമപുരം വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ വി.രമേശൻ അധ്യക്ഷനായി. കൃഷ്ണൻ നടുവലത്ത് പുസ്തകത്തെ പരിചയപ്പെടുത്തി. കെ.വി.ചന്ദ്രൻ സ്വാഗതം പറഞ്ഞു.എം.കെ.രമേഷ് കുമാർ, പി.പി.അംബുജാക്ഷൻ, എം.വി.വത്സൻ, പി.ബാലകൃഷ്ണൻ, കഥാകൃത്ത് എം.പ്രമോദ്, ശോഭിത് ശിവദാസ് എന്നിവർ സംസാരിച്ചു. മ്യൂസിക്കൽ ക്ലബ്ബിൻ്റെ ഗാനസന്ധ്യ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247281/pramod-mvayalapra)