---
title: "കുറുമാത്തൂർ വൈത്തലയിലെ പി പി രാഘവൻ നിര്യാതനായി"
english_title: "p p raghavan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247247/p-p-raghavan"
published_at: "2024-11-04T21:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728f31b52b38_Untitled-2-web.jpg"
keywords: []
---

# കുറുമാത്തൂർ വൈത്തലയിലെ പി പി രാഘവൻ നിര്യാതനായി

> **Lead Summary:** കുറുമാത്തൂർ വൈത്തലയിലെ പി പി രാഘവൻ അന്തരിച്ചു. ഭാര്യ പരേതയായ യശോദ ഐ പി, മക്കൾ ഐ പി പ്രദീപൻ , പ്രഭാവതി , പ്രസന്ന, പ്രമീള, പ്രസാദ്, (CPIM കുറുമാത്തൂർ ബ്രാഞ്ച് അംഗം ), മരുമക്കൾ : മോഹനൻ (കീച്ചേരി), മോഹനൻ (പറപ്പൂൽ ), പവിത്രൻ (ചുഴലി), സുമതി (പുളിയൂൽ ), ഷിമ (നിടിയേങ്ങ) സഹോദരങ്ങൾ: ശാരദ, ഗൗരി, പരേതരായ നാരായണി, ദേവി.

## Article Content

കുറുമാത്തൂർ വൈത്തലയിലെ പി പി രാഘവൻ അന്തരിച്ചു. ഭാര്യ പരേതയായ യശോദ ഐ പി, മക്കൾ ഐ പി പ്രദീപൻ , പ്രഭാവതി , പ്രസന്ന, പ്രമീള, പ്രസാദ്, (CPIM കുറുമാത്തൂർ ബ്രാഞ്ച് അംഗം ), മരുമക്കൾ : മോഹനൻ (കീച്ചേരി), മോഹനൻ (പറപ്പൂൽ ), പവിത്രൻ (ചുഴലി), സുമതി (പുളിയൂൽ ), ഷിമ (നിടിയേങ്ങ) സഹോദരങ്ങൾ: ശാരദ, ഗൗരി, പരേതരായ നാരായണി, ദേവി.

സംസ്കാരം 05-11-2024 ചൊവ്വാഴ്ച രാവിലെ 10ന് സമുദായ സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247247/p-p-raghavan)