---
title: "കാഞ്ഞിരങ്ങാട് വെച്ച് എം ഡി എം എ യുമായി യുവാവ് പിടിയിലായി"
english_title: "A young man was caught with MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247139/a-young-man-was-caught-with-mdma"
published_at: "2024-11-04T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67286f2d7db09_news-card.jpg"
keywords: []
---

# കാഞ്ഞിരങ്ങാട് വെച്ച് എം ഡി എം എ യുമായി യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **കാഞ്ഞിരങ്ങാട് വെച്ച് എം ഡി എം എ യുമായി യുവാവ് പിടിയിലായി. ഇന്നലെ ഡാൻസാഫ് അംഗങ്ങൾ ക്യാമ്പിങ് ഡ്യുട്ടിയുടെ ഭാഗമായി വാഹനപരിശോധന നടത്തി വരവേ തളിപ്പറമ്പ് പുഷ്പഗിരി സാജ് മഹലിൽ സാൻജിദ് സയ്യിദ് ആണ് 0.933 ഗ്രാം എം ഡി എം എയുമായി പിടിയിലായത്.

## Article Content

**തളിപ്പറമ്പ്: **കാഞ്ഞിരങ്ങാട് വെച്ച് എം ഡി എം എ യുമായി യുവാവ് പിടിയിലായി. ഇന്നലെ ഡാൻസാഫ് അംഗങ്ങൾ ക്യാമ്പിങ് ഡ്യുട്ടിയുടെ ഭാഗമായി വാഹനപരിശോധന നടത്തി വരവേ തളിപ്പറമ്പ് പുഷ്പഗിരി സാജ് മഹലിൽ സാൻജിദ് സയ്യിദ് ആണ് 0.933 ഗ്രാം എം ഡി എം എയുമായി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247139/a-young-man-was-caught-with-mdma)