---
title: "മീത്തലെ വീട്ടിൽ നാരായണി നിര്യാതയായി"
english_title: "narayani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247098/narayani"
published_at: "2024-11-04T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672847409c19a_Untitled-2-web.jpg"
keywords: []
---

# മീത്തലെ വീട്ടിൽ നാരായണി നിര്യാതയായി

> **Lead Summary:** മുയ്യം : മുയ്യത്തെ പരേതരായ കമ്മാരൻ കോമരത്തിന്റെയും, കുഞ്ഞാതിയുടേയും മകൾ മീത്തലെ വീട്ടിൽ നാരായണി നിര്യാതനായി. സഹോദരങ്ങൾ, എം. വി. കുഞ്ഞികണ്ണൻ, എം. വി. കമ്മാരൻ, എം. വി.പാർവതി, എം. വി. ജാനകി, പരേതരായ കുഞ്ഞിരാമൻ, കൃഷ്ണൻ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് സമുദായസ്മശാനത്തിൽ

## Article Content

മുയ്യം : മുയ്യത്തെ പരേതരായ കമ്മാരൻ കോമരത്തിന്റെയും, കുഞ്ഞാതിയുടേയും മകൾ മീത്തലെ വീട്ടിൽ നാരായണി നിര്യാതനായി. സഹോദരങ്ങൾ, എം. വി. കുഞ്ഞികണ്ണൻ, എം. വി. കമ്മാരൻ, എം. വി.പാർവതി, എം. വി. ജാനകി, പരേതരായ കുഞ്ഞിരാമൻ, കൃഷ്ണൻ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് സമുദായസ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247098/narayani)