---
title: "എൻ എസ് എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബം സംഗമവും നടന്നു"
english_title: "NSS Karayoga Annual General Meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247053/nss-karayoga-annual-general-meeting"
published_at: "2024-11-03T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672797b159b8d_vac.jpg"
keywords: []
---

# എൻ എസ് എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബം സംഗമവും നടന്നു

> **Lead Summary:** **മുയ്യം: **എൻ എസ് എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബം സംഗമവും നടന്നു. താലൂക്ക് യൂനിയൻ പ്രസിഡണ്ട് അഡ്വ: എം എം ഷിജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന മുന്നോക്ക സമിതി ഡയരക്ടർ Kc സോമൻ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി രാജഗോപാലൻ പി വി സ്വാഗതവും കരയോഗം പ്രസിഡണ്ട് : കെവി മധുസൂദനൻ അധ്യക്ഷതയും വഹിച്ചു. പ്രതിനിധി സഭാംഗം ശ്രീ ഗോവിന്ദൻ മാസ്റ്റർ കുട്ടികൾക്കേ ർപ്പെടുത്തിയ 'വിവിധ എൻഡോവ്മെന്റ് വിതരണം ഉദ്ഘാടനം ചെയ്തു.

## Article Content

**മുയ്യം: **എൻ എസ് എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബം സംഗമവും നടന്നു. താലൂക്ക് യൂനിയൻ പ്രസിഡണ്ട് അഡ്വ: എം എം ഷിജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന മുന്നോക്ക സമിതി ഡയരക്ടർ Kc സോമൻ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി രാജഗോപാലൻ പി വി സ്വാഗതവും കരയോഗം പ്രസിഡണ്ട് : കെവി മധുസൂദനൻ അധ്യക്ഷതയും വഹിച്ചു. പ്രതിനിധി സഭാംഗം ശ്രീ ഗോവിന്ദൻ മാസ്റ്റർ കുട്ടികൾക്കേ ർപ്പെടുത്തിയ 'വിവിധ എൻഡോവ്മെന്റ് വിതരണം ഉദ്ഘാടനം ചെയ്തു.

താലൂക്ക് ഭരണ സമിതിയംഗം ശ്രീ പ്രദീപ് കുമാർ . ഗീതാ ശ്രീനിവാസൻ . എന്നിവർ ആശംസകളറിയിച്ചു. വനിതാ സമാജം ഭാരവാഹി ളായി സെക്രട്ടറി ഓമന ടീച്ചറെയും വനിതാ സമാജം പ്രസിഡണ്ട് ശ്രമതി ശാരദ എം പി യെയും തിരഞ്ഞെടുത്തു. ജോ : സെക്രട്ടറിയായി ഇന്ദിരാ ദാമോദരനേയും വൈസ് പ്രസിഡണ്ട് ആയി ബിന്ദു രാജനേയും തിരത്തെടുത്തു. കരയോഗം ജോയിന്റ സെക്രട്ടറി . ഗിരീഷ് പി വി . നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247053/nss-karayoga-annual-general-meeting)