---
title: "സിപിഐഎം മയ്യിൽ ഏരിയ സമ്മേളനം: കുട്ടികളുടെ കമ്പവലി മത്സരത്തിൽ വേശാല ലോക്കൽ ജേതാക്കൾ"
english_title: "CPIM Mayil Area Conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247049/cpim-mayil-area-conference"
published_at: "2024-11-03T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6727950b7d2e7_vac.jpg"
keywords: []
---

# സിപിഐഎം മയ്യിൽ ഏരിയ സമ്മേളനം: കുട്ടികളുടെ കമ്പവലി മത്സരത്തിൽ വേശാല ലോക്കൽ ജേതാക്കൾ

> **Lead Summary:** **കുറ്റ്യാട്ടൂർ: **CPI മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ കുറ്റ്യാട്ടൂർ നോർത്ത് ലോക്കൽ കമ്മറ്റി എട്ടേയാറിൽ സംഘടിച്ച കുട്ടികളുടെ കമ്പവലി മൽസരം ഏറിയ കമ്മറ്റിയംഗം വി.സജിത്ത് ഉൽഘാടനം ചെയ്തു.പി.വി.ല ക്ഷമണൻ മാസ്റ്റർ അദ്ധ്യക്ഷ്യം വഹിച്ചു. ലോക്കൽ സെക്രട്ടറി സി.വി.ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. മൽസരത്തിൽ വേശാല ലോക്കൽ ജേതാക്കളായി.മാണിയൂർ ലോക്കൽ രണ്ടാം സ്ഥാനം നേടി.വിജയികൾക്ക് ഏറിയ കമ്മറ്റി അംഗം വി.സജിത്ത് സമ്മാനങ്ങൾ നൽകി.

## Article Content

**കുറ്റ്യാട്ടൂർ: **CPI മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ കുറ്റ്യാട്ടൂർ നോർത്ത് ലോക്കൽ കമ്മറ്റി എട്ടേയാറിൽ സംഘടിച്ച കുട്ടികളുടെ കമ്പവലി മൽസരം ഏറിയ കമ്മറ്റിയംഗം വി.സജിത്ത് ഉൽഘാടനം ചെയ്തു.പി.വി.ല ക്ഷമണൻ മാസ്റ്റർ അദ്ധ്യക്ഷ്യം വഹിച്ചു. ലോക്കൽ സെക്രട്ടറി സി.വി.ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. മൽസരത്തിൽ വേശാല ലോക്കൽ ജേതാക്കളായി.മാണിയൂർ ലോക്കൽ രണ്ടാം സ്ഥാനം നേടി.വിജയികൾക്ക് ഏറിയ കമ്മറ്റി അംഗം വി.സജിത്ത് സമ്മാനങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247049/cpim-mayil-area-conference)