---
title: "കെ സന്തോഷ് സി പി എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി"
english_title: "k santhosh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247006/k-santhosh"
published_at: "2024-11-03T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67274fe94672d_news-card.jpg"
keywords: []
---

# കെ സന്തോഷ് സി പി എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി

> **Lead Summary:** കെ സന്തോഷ് സി പി എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി, പുതിയ ഏരിയ കമ്മിറ്റി മെമ്പർമാർ: കെ സന്തോഷ്, സി എം കൃഷ്ണൻ, കെ ദാമോദരൻ മാസ്റ്റർ, ടി ബാലകൃഷ്ണൻ, ഒ സുഭാഗ്യം, എം വി ജനാർദ്ദനൻ, പി സി റഷീദ്, കെ ഗണേശൻ, എ രാജേഷ്, ടി ലത, പുല്ലായിക്കൊടി ചന്ദ്രൻ, ഐ വി നാരായണൻ, സി അശോക് കുമാർ, ഷിബിൻ കാനായി, എൻ അനൂപ്, വി സതീ ദേവി, പി കെ കുഞ്ഞിരാമൻ, വിനോദ് കുമാർ പാച്ചേനി, പി പ്രശോബ്, രാജീവൻ പാച്ചേനി, വി ബി പരമേശ്വരൻ.

## Article Content

കെ സന്തോഷ് സി പി എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി, പുതിയ ഏരിയ കമ്മിറ്റി മെമ്പർമാർ: കെ സന്തോഷ്, സി എം കൃഷ്ണൻ, കെ ദാമോദരൻ മാസ്റ്റർ, ടി ബാലകൃഷ്ണൻ, ഒ സുഭാഗ്യം, എം വി ജനാർദ്ദനൻ, പി സി റഷീദ്, കെ ഗണേശൻ, എ രാജേഷ്, ടി ലത, പുല്ലായിക്കൊടി ചന്ദ്രൻ, ഐ വി നാരായണൻ, സി അശോക് കുമാർ, ഷിബിൻ കാനായി, എൻ അനൂപ്, വി സതീ ദേവി, പി കെ കുഞ്ഞിരാമൻ, വിനോദ് കുമാർ പാച്ചേനി, പി പ്രശോബ്, രാജീവൻ പാച്ചേനി, വി ബി പരമേശ്വരൻ.

 ഞായറാഴ്‌ച വൈകിട്ട്‌ നാലിന്‌ ഒഴക്രോം കോടിയരി ബാലകൃഷ്ണൻ നഗരിയിൽ സിപിഎം തളിപ്പറമ്പ് ഏരിയ സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247006/k-santhosh)