---
title: "അഷറഫ് നിര്യാതനായി "
english_title: "Ashraf "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246929/ashraf"
published_at: "2024-11-03T10:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6726fefe315b8_IMG-20241103-WA0026.jpg"
keywords: []
---

# അഷറഫ് നിര്യാതനായി 

> **Lead Summary:** പാപ്പിനിശ്ശേരി: ധർമ്മ കിണർ നാട്ടുമാടത്ത് താമസിക്കുന്ന അഷ്റഫ് മരണപ്പെട്ടു.

## Article Content

പാപ്പിനിശ്ശേരി: ധർമ്മ കിണർ നാട്ടുമാടത്ത് താമസിക്കുന്ന അഷ്റഫ് മരണപ്പെട്ടു.

വളപട്ടണം മന്നയിലെ എസ് ആർ ബിൽഡ് മാർട്ടിലെ ജീവനക്കാരനാണ്.  മുമ്പ് പുതിയ തെരുവിലെ അബഹ ഹാർഡ് വേയ്സ് ഷോപ്പിലെ ജീവനക്കാരൻ ആയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246929/ashraf)