---
title: "കണ്ണൂർ റൂറൽ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ കെ വി പ്രസാദ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഏറ്റുവാങ്ങി"
english_title: "KV Prasad received Chief Minister's Police Medal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246843/kv-prasad-received-chief-ministers-police-medal"
published_at: "2024-11-02T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725fecc723e0_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ റൂറൽ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ കെ വി പ്രസാദ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഏറ്റുവാങ്ങി

> **Lead Summary:** കണ്ണൂർ റൂറൽ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ കെ വി പ്രസാദ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഏറ്റുവാങ്ങി. കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം വച്ച് നടന്ന ചടങ്ങിലാണ് മെഡൽ ഏറ്റുവാങ്ങിയത്. ബാവുപറമ്പ് സ്വദേശിയാണ്.

## Article Content

കണ്ണൂർ റൂറൽ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ കെ വി പ്രസാദ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഏറ്റുവാങ്ങി. കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം വച്ച് നടന്ന ചടങ്ങിലാണ് മെഡൽ ഏറ്റുവാങ്ങിയത്. ബാവുപറമ്പ് സ്വദേശിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246843/kv-prasad-received-chief-ministers-police-medal)