---
title: "സിപിഐഎം തളിപ്പറമ്പ് ഏരിയ സമ്മേളനത്തിന് മോറാഴയിൽ തുടക്കമായി"
english_title: "CPIM Thaliparamb area conference "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246791/cpim-thaliparamb-area-conference"
published_at: "2024-11-02T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725cd0b62a20_news-card.jpg"
keywords: []
---

# സിപിഐഎം തളിപ്പറമ്പ് ഏരിയ സമ്മേളനത്തിന് മോറാഴയിൽ തുടക്കമായി

> **Lead Summary:** **തളിപ്പറമ്പ്: **സിപിഐഎം തളിപ്പറമ്പ് ഏരിയ സമ്മേളനത്തിന് മോറാഴയിൽ തുടക്കമായി. മുതിർന്ന അംഗം കെ കൃഷ്ണൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം മോറാഴ സ്റ്റംസ് കോളേജിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്: **സിപിഐഎം തളിപ്പറമ്പ് ഏരിയ സമ്മേളനത്തിന് മോറാഴയിൽ തുടക്കമായി. മുതിർന്ന അംഗം കെ കൃഷ്ണൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം മോറാഴ സ്റ്റംസ് കോളേജിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246791/cpim-thaliparamb-area-conference)