---
title: "തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ ജനറൽബോഡി യോഗവും 2024-26 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നവംബർ 12ന് "
english_title: "Thaliparamb Merchants Association General Body Meeting "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246707/thaliparamb-merchants-association-general-body-meeting"
published_at: "2024-11-01T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724f32948a18_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ ജനറൽബോഡി യോഗവും 2024-26 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നവംബർ 12ന് 

> **Lead Summary:** കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ ജനറൽബോഡി യോഗവും 2024-26 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 നവംബർ 12 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കപ്പാലം വ്യാപാര ഭവനിൽ വച്ച് നടക്കുന്നതാണ്.

## Article Content

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ ജനറൽബോഡി യോഗവും 2024-26 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 നവംബർ 12 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കപ്പാലം വ്യാപാര ഭവനിൽ വച്ച് നടക്കുന്നതാണ്.

തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ മെമ്പർമാർ ആയിട്ടുള്ള മുഴുവൻ ആളുകളും ജനറൽബോഡി യോഗത്തിൽ പങ്കെടുക്കണമെന്നും അന്നേ ദിവസം തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ മെമ്പർമാരുടെ വ്യാപാരസ്ഥാപനങ്ങൾ അവധിയായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246707/thaliparamb-merchants-association-general-body-meeting)