---
title: "കേരളപ്പിറവി ദിനാഘോഷവും അംഗൻവാടി പ്രവേശനോത്സവും സംഘടിപ്പിച്ചു"
english_title: "Kerala birth day celebration "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246666/kerala-birth-day-celebration"
published_at: "2024-11-01T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724c1703cf0b_Untitled-2-web.jpg"
keywords: []
---

# കേരളപ്പിറവി ദിനാഘോഷവും അംഗൻവാടി പ്രവേശനോത്സവും സംഘടിപ്പിച്ചു

> **Lead Summary:** പരിയാരം :പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ അംഗൻവാടിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷവും അംഗൻവാടി പ്രവേശനോത്സവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി വി സജീവൻ ഉദ്ഘാടനം ചെയ്തു. കെ വി സവിത അധ്യക്ഷത വഹിച്ചു. കെ വി ലിജീഷ്, കെ.തമ്പാൻ നമ്പ്യാർ, ടി യശോദ ,സിന്ധു സോമൻ എന്നിവർ പ്രസംഗിച്ചു.

## Article Content

പരിയാരം :പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ അംഗൻവാടിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷവും അംഗൻവാടി പ്രവേശനോത്സവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി വി സജീവൻ ഉദ്ഘാടനം ചെയ്തു. കെ വി സവിത അധ്യക്ഷത വഹിച്ചു. കെ വി ലിജീഷ്, കെ.തമ്പാൻ നമ്പ്യാർ, ടി യശോദ ,സിന്ധു സോമൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246666/kerala-birth-day-celebration)