---
title: "ദേശീയതലത്തിൽ ടൈംസ് ഓഫ് ഇന്ത്യ  യുവസംരംഭകനായി തിരഞ്ഞെടുത്ത പി സി വിഷ്ണുവിനെ അനുമോദിച്ചു"
english_title: "PC Vishnu was felicitated "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246544/pc-vishnu-was-felicitated"
published_at: "2024-11-01T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672450e35279b_news-card.jpg"
keywords: []
---

# ദേശീയതലത്തിൽ ടൈംസ് ഓഫ് ഇന്ത്യ  യുവസംരംഭകനായി തിരഞ്ഞെടുത്ത പി സി വിഷ്ണുവിനെ അനുമോദിച്ചു

> **Lead Summary:** **പരിയാരം :**ദേശീയതലത്തിൽ ടൈംസ് ഓഫ് ഇന്ത്യ യുവസംരംഭകനായി തിരഞ്ഞെടുത്ത പരിയാരം തൊണ്ടന്നൂരിലെ പി.സി വിഷ്ണുവിനെ തൊണ്ടന്നൂർ കൈരളി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി വി സജീവൻ ഉദ്ഘാടനം ചെയ്തു പി വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

## Article Content

**പരിയാരം :**ദേശീയതലത്തിൽ ടൈംസ് ഓഫ് ഇന്ത്യ യുവസംരംഭകനായി തിരഞ്ഞെടുത്ത പരിയാരം തൊണ്ടന്നൂരിലെ പി.സി വിഷ്ണുവിനെ തൊണ്ടന്നൂർ കൈരളി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി വി സജീവൻ ഉദ്ഘാടനം ചെയ്തു പി വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

പയ്യട്ട നാരായണൻ,പി.വി. രമേശൻ മാസ്റ്റർ,പി വി രാമചന്ദ്രൻ, ടി സൗമിനി ,പി ടി ചാക്കോ, കെ വി വിനോദ് കുമാർ ,എം ഹരിദാസൻ ,പി സി വിഷ്ണു, എ സതീഷ് കുമാർ, കെ.പി. കവിത എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246544/pc-vishnu-was-felicitated)