---
title: "പരിയാരം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ മണ്ണ് പരിശോധനാ ക്യാമ്പയിനും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു"
english_title: "soil testing camp and awareness class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246282/soil-testing-camp-and-awareness-class"
published_at: "2024-10-30T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6722592416f2d_news-card.jpg"
keywords: []
---

# പരിയാരം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ മണ്ണ് പരിശോധനാ ക്യാമ്പയിനും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **പരിയാരം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ മണ്ണ് പരിശോധനാ ക്യാമ്പയിനും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**പരിയാരം: **പരിയാരം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ മണ്ണ് പരിശോധനാ ക്യാമ്പയിനും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ ഉദ്ഘാടനം നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.വി സജീവൻ ,പി.കെ മുഹമ്മദ് അഷ്റഫ് , ടി.സുനിൽകുമാർ, വി. മുത്തുകൃഷ്ണൻ ( ടാപ്സ്) ,പി രാജൻ എന്നിവർ പ്രസംഗിച്ചു കൃഷി ഓഫീസർ ബി എസ് ശീതൾ മണ്ണ് പരിശോധന ലാബ് കരിമ്പം ബോധവത്ക്കരണ ക്ലാസ്സെടുത്തു. കൃഷി അസി: എം ശ്രീകല , സ്വാഗതവും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246282/soil-testing-camp-and-awareness-class)