---
title: "എക്സിക്യൂട്ടീവ് മീറ്റും പുതിയ മേഖലാ നേതാക്കൾക്ക് സ്വീകരണം നൽകലും സംഘടിപ്പിച്ചു"
english_title: "Organized executive meetings and receptions for new regional leaders"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24599/organized-executive-meetings-and-receptions-for-new-regional-leaders"
published_at: "2022-02-05T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe27608cbc2_2.jpg"
keywords: []
---

# എക്സിക്യൂട്ടീവ് മീറ്റും പുതിയ മേഖലാ നേതാക്കൾക്ക് സ്വീകരണം നൽകലും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:** പരിയാരം ക്ലസ്റ്റർ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി എക്സിക്യുട്ടീവ് മീറ്റും പുതുതായി തിരഞ്ഞെടുത്ത തളിപ്പറമ്പ മേഖല നേതാക്കൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. കുപ്പം ഹൗസ് ബോട്ടിൽ സംഘടിപ്പിച്ച പരിപാടി അബ്ദുല്ല ദാരിമി കൊട്ടില ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ:** പരിയാരം ക്ലസ്റ്റർ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി എക്സിക്യുട്ടീവ് മീറ്റും പുതുതായി തിരഞ്ഞെടുത്ത തളിപ്പറമ്പ മേഖല നേതാക്കൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. കുപ്പം ഹൗസ് ബോട്ടിൽ സംഘടിപ്പിച്ച പരിപാടി അബ്ദുല്ല ദാരിമി കൊട്ടില ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി നാസർ ഫൈസി പാവന്നൂർ ക്ലാസ് അവതരിപ്പിച്ചു. ഹാരിസ് ഫൈസി എറന്തല, ശഫീഖ് ദാരിമി വെള്ളിക്കീൽ, മുസ്തഫ കുറ്റിക്കോൽ, ശക്കീർ പുളിമ്പറമ്പ, ഫസൽ ഹൈതമി, ഹാഷിർ അബ്ദുള്ള , ഫവാസ് നാസർ തുടങ്ങിയവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24599/organized-executive-meetings-and-receptions-for-new-regional-leaders)