---
title: "മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന തളിപ്പറമ്പ് സ്വദേശി മരിച്ചു"
english_title: "saahir"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245983/saahir"
published_at: "2024-10-29T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6720a44133384_Untitled-2-web.jpg"
keywords: []
---

# മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന തളിപ്പറമ്പ് സ്വദേശി മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന തളിപ്പറമ്പ് സ്വദേശി മരിച്ചു. ഹിദായത്ത് നഗർ റഷീദാസിലെ എം സാഹിർ ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തളിപ്പറമ്പിലെ പിസിപി മുഹമ്മദ് ഹാജിയുടെ മകനും മാതമംഗലത്തെ ഷുക്കൂർ ഹാജിയുടെ മകൾ ഫരീതയുടെ ഭർത്താവുമാണ്. കോഴിക്കോട് റെഡിമെയ്ഡ് മൊത്ത വ്യാപാരിയാണ്.

## Article Content

**തളിപ്പറമ്പ്:** മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന തളിപ്പറമ്പ് സ്വദേശി മരിച്ചു. ഹിദായത്ത് നഗർ റഷീദാസിലെ എം സാഹിർ ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തളിപ്പറമ്പിലെ പിസിപി മുഹമ്മദ് ഹാജിയുടെ മകനും മാതമംഗലത്തെ ഷുക്കൂർ ഹാജിയുടെ മകൾ ഫരീതയുടെ ഭർത്താവുമാണ്. കോഴിക്കോട് റെഡിമെയ്ഡ് മൊത്ത വ്യാപാരിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245983/saahir)