---
title: "രജിലാൽ അനുശോചന യോഗം സംഘടിപ്പിച്ചു"
english_title: "Rajilal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245937/rajilal"
published_at: "2024-10-29T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67207e4f9dd3c_Untitled-2-web.jpg"
keywords: []
---

# രജിലാൽ അനുശോചന യോഗം സംഘടിപ്പിച്ചു

> **Lead Summary:** യു എ ഇ, ഒമാന്‍, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവ കാരുണ്യ രംഗത്തെ നിറ സാന്നിധ്യവും യുണൈറ്റഡ് പറശ്ശിനി (യു എ ഇ) സംഘടന രക്ഷാധികാരി കമ്മിറ്റി അംഗവുമായിരുന്ന ഏറ്റവും പ്രിയപ്പെട്ട ലാലു ഏട്ടന്‍ /രജിലാൽ കോക്കാടന്റെ അകാല വേര്‍പാടില്‍ സംഘടനയുടെ അനുശോചന യോഗം, ഷാര്‍ജ ( യു എ ഇ) കീര്‍ത്തി റസ്റ്റോറന്റില്‍ വച്ച് സംഘടിപ്പിച്ചു. ലാളിത്യം കൊണ്ടും, സ്നേഹം കൊണ്ടും സമ്പന്നമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. യോഗത്തിൽ സുജിത് ഒ സി, രാജീവന്‍ പി പി , നിഖില്‍ ചിറയില്‍, ഷനു ഭാസ്ക്കര്‍ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

## Article Content

യു എ ഇ, ഒമാന്‍, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവ കാരുണ്യ രംഗത്തെ നിറ സാന്നിധ്യവും യുണൈറ്റഡ് പറശ്ശിനി (യു എ ഇ) സംഘടന രക്ഷാധികാരി കമ്മിറ്റി അംഗവുമായിരുന്ന ഏറ്റവും പ്രിയപ്പെട്ട ലാലു ഏട്ടന്‍ /രജിലാൽ കോക്കാടന്റെ അകാല വേര്‍പാടില്‍ സംഘടനയുടെ അനുശോചന യോഗം, ഷാര്‍ജ ( യു എ ഇ) കീര്‍ത്തി റസ്റ്റോറന്റില്‍ വച്ച് സംഘടിപ്പിച്ചു. ലാളിത്യം കൊണ്ടും, സ്നേഹം കൊണ്ടും സമ്പന്നമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. യോഗത്തിൽ സുജിത് ഒ സി, രാജീവന്‍ പി പി , നിഖില്‍ ചിറയില്‍, ഷനു ഭാസ്ക്കര്‍ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245937/rajilal)