---
title: "പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യം ഇല്ല"
english_title: "PP Divya has no anticipatory bail"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245927/pp-divya-has-no-anticipatory-bail"
published_at: "2024-10-29T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6720760d8120e_download_(2).jpg"
keywords: []
---

# പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യം ഇല്ല

> **Lead Summary:** തലശ്ശേരി: പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യം ഇല്ല. അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീൻബാബുവിന്റെ മരണത്തെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.

## Article Content

തലശ്ശേരി: പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യം ഇല്ല. അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീൻബാബുവിന്റെ മരണത്തെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245927/pp-divya-has-no-anticipatory-bail)