---
title: "അഞ്ചില്ലത്ത് സൈനബ ഹജ്ജുമ്മ നിര്യാതയായി."
english_title: "Zainaba Hajjumma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245842/zainaba-hajjumma"
published_at: "2024-10-28T21:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671fb321dde51_Untitled-2-web.jpg"
keywords: []
---

# അഞ്ചില്ലത്ത് സൈനബ ഹജ്ജുമ്മ നിര്യാതയായി.

> **Lead Summary:** പിലാത്തറ: മണ്ടൂരിലെ ഫോട്ടോ അഞ്ചില്ലത്ത് സൈനബ ഹജജുമ്മ(62നിര്യാതയായി. പരേതനായ എം.പി.സി.അബ്ദുവിന്റെ ഭാര്യയാണ്.മക്കള്‍: എ.ഹാരിസ്(മണ്ടൂര്‍ മഹല്ല് ജുമാഅത്ത് കമ്മറ്റി പ്രസിഡന്റ്), നൗഷാദ്, സമീന, ശബാന, ഹര്‍ഷാദ്. മരുമക്കള്‍: മുഹമ്മദ് അലി, റഹീം, നജ്മ, ഫൗസിയ, റഹീമ.

## Article Content

പിലാത്തറ: മണ്ടൂരിലെ ഫോട്ടോ അഞ്ചില്ലത്ത് സൈനബ ഹജജുമ്മ(62നിര്യാതയായി. പരേതനായ എം.പി.സി.അബ്ദുവിന്റെ ഭാര്യയാണ്.മക്കള്‍: എ.ഹാരിസ്(മണ്ടൂര്‍ മഹല്ല് ജുമാഅത്ത് കമ്മറ്റി പ്രസിഡന്റ്), നൗഷാദ്, സമീന, ശബാന, ഹര്‍ഷാദ്. മരുമക്കള്‍: മുഹമ്മദ് അലി, റഹീം, നജ്മ, ഫൗസിയ, റഹീമ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245842/zainaba-hajjumma)