നവകേരള വായനശാല & ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും കവിതാലാപനവും നടത്തി

നവകേരള വായനശാല & ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും കവിതാലാപനവും നടത്തി
Oct 28, 2024 09:16 PM | By Sufaija PP

നവകേരള വായനശാല & ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും കവിതാലാപനവും നടത്തി. പരിപാടിയിൽ ലിമ എ. പി സ്വാഗതവും ബിന്ദു പി അദ്ധ്യക്ഷയും ആയി. കവിയും എഴുത്ത് കാരനുമായ അഭിലാഷ് കണ്ടക്കൈ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ കെ. പി. ചന്ദ്രൻ, വനിതാവേദി അംഗം വിനത. എം. സി, വായനശാല പ്രസിഡന്റ്‌  കെ. വി. ചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കൊച്ചു കൂട്ടുകാർ എലേന. എസ്. എം, സാൻവിയ ഷിജു, സാൻവിയ കെ, വനിതാവേദി അംഗം ശോഭന വടക്കേടത്ത് എന്നിവർ കവിതാലാപനവും നടത്തി.ലൈബ്രറിയൻ രമ്യ പി നന്ദി പ്രകടിപ്പിച്ചു.

Navakerala Library & Granthalayam

Next TV

Related Stories
പാംകോസ് വിജയോല്‍സവം 2024 സംഘടിപ്പിച്ചു

Oct 28, 2024 09:23 PM

പാംകോസ് വിജയോല്‍സവം 2024 സംഘടിപ്പിച്ചു

പാംകോസ് വിജയോല്‍സവം-2024...

Read More >>
തളിപ്പറമ്പിലും കണ്ണൂരിലും നിരോധിത പ്ളാസ്റ്റിക് പിടികൂടി

Oct 28, 2024 09:18 PM

തളിപ്പറമ്പിലും കണ്ണൂരിലും നിരോധിത പ്ളാസ്റ്റിക് പിടികൂടി

തളിപ്പറമ്പിലും കണ്ണൂരിലും നിരോധിത പ്ളാസ്റ്റിക് പിടികൂടി...

Read More >>
പാപ്പിനിശേരിയിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു

Oct 28, 2024 07:18 PM

പാപ്പിനിശേരിയിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു

പാപ്പിനിശേരിയിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും...

Read More >>
രാമന്തളിയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മൂന്നാമത്തെയാളും മരിച്ചു

Oct 28, 2024 07:13 PM

രാമന്തളിയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മൂന്നാമത്തെയാളും മരിച്ചു

രാമന്തളിയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മൂന്നാമത്തെയാളും...

Read More >>
എ ഡി എമ്മിന്റെ മരണത്തിന് കാരണമായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ ലീഗ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു

Oct 28, 2024 07:11 PM

എ ഡി എമ്മിന്റെ മരണത്തിന് കാരണമായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ ലീഗ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു

എ ഡി എമ്മിന്റെ മരണത്തിന് കാരണമായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ ലീഗ് പ്രതിഷേധകൂട്ടായ്മ...

Read More >>
പി പി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂരിൽ ബിജെപി പ്രതിഷേധം

Oct 28, 2024 05:19 PM

പി പി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂരിൽ ബിജെപി പ്രതിഷേധം

പി പി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂരിൽ ബിജെപി...

Read More >>
Top Stories










News Roundup