---
title: "രാമന്തളിയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മൂന്നാമത്തെയാളും മരിച്ചു"
english_title: "accident in Ramantali"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245796/accident-in-ramantali"
published_at: "2024-10-28T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f9535dbcef_Untitled-2-web.jpg"
keywords: []
---

# രാമന്തളിയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മൂന്നാമത്തെയാളും മരിച്ചു

> **Lead Summary:** രാമന്തളി കുരിശുമുക്ക് വാഹനാപകടം, മരണം മൂന്നായി.രാമന്തളി സ്വദേശിനി ശ്രീലേഖയാണ് മംഗളൂരുവിലെ എ ജെ.ആശുപത്രിയിൽ വെച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പരിയാരത്തു നിന്നും മംഗളൂരുവിലേക്ക് കൊണ്ടുപോയതായിരുന്നു. ശോഭ, യശോദ എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു.

## Article Content

രാമന്തളി കുരിശുമുക്ക് വാഹനാപകടം, മരണം മൂന്നായി.രാമന്തളി സ്വദേശിനി ശ്രീലേഖയാണ് മംഗളൂരുവിലെ എ ജെ.ആശുപത്രിയിൽ വെച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പരിയാരത്തു നിന്നും മംഗളൂരുവിലേക്ക് കൊണ്ടുപോയതായിരുന്നു. ശോഭ, യശോദ എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245796/accident-in-ramantali)