---
title: "കടമ്പേരി സി ആർ സിക്ക് സമീപം താമസിക്കുന്ന പ്രശാന്തൻ എം നിര്യാതനായി"
english_title: "Prashanthan M"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245785/prashanthan-m"
published_at: "2024-10-28T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f798650c02_Untitled-2-web.jpg"
keywords: []
---

# കടമ്പേരി സി ആർ സിക്ക് സമീപം താമസിക്കുന്ന പ്രശാന്തൻ എം നിര്യാതനായി

> **Lead Summary:** കടമ്പേരി സി ആർ സിക്ക് സമീപം താമസിക്കുന്ന പ്രശാന്തൻ എം നിര്യാതനായി. സിപിഐ (എം) ഒഴക്രോം ബ്രാഞ്ചംഗവും ഡി വൈ എഫ് ഐ മോറാഴ മേഖല കമ്മിറ്റി അംഗവുമായ അനുരാഗിൻ്റെ ഭാര്യാ പിതാവാണ്. ഭാര്യ: ഷർമ്മിള . മക്കൾ: ഷാരോൺ , ശരണ്യ.

## Article Content

കടമ്പേരി സി ആർ സിക്ക് സമീപം താമസിക്കുന്ന പ്രശാന്തൻ എം നിര്യാതനായി. സിപിഐ (എം) ഒഴക്രോം ബ്രാഞ്ചംഗവും ഡി വൈ എഫ് ഐ മോറാഴ മേഖല കമ്മിറ്റി അംഗവുമായ അനുരാഗിൻ്റെ ഭാര്യാ പിതാവാണ്. ഭാര്യ: ഷർമ്മിള . മക്കൾ: ഷാരോൺ , ശരണ്യ.

മൃതദേഹം രാവിലെ 9.30 മുതൽ കടമ്പേരി വീട്ടിൽ പൊതു ദർശനം. സംസ്കാരം 3.30 ന് കടമ്പേരി പൊതു ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245785/prashanthan-m)