---
title: "നിയന്ത്രണം വിട്ട ഗൂഡ്‌സ് ഓട്ടോ ഇടിച്ച് 2 സ്ത്രീകള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്"
english_title: "goods auto accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245683/goods-auto-accident"
published_at: "2024-10-28T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f2c2e4169b_acci.jfif"
keywords: []
---

# നിയന്ത്രണം വിട്ട ഗൂഡ്‌സ് ഓട്ടോ ഇടിച്ച് 2 സ്ത്രീകള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

> **Lead Summary:** രാമന്തളി വില്ലേജില്‍ കുരിശ് മുക്ക് എന്ന സ്ഥലത്ത് നിയന്ത്രണം വിട്ട ഗൂഡ്‌സ് ഓട്ടോ ഇടിച്ച് 2 സ്ത്രീകള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികളായ പി വി ശോഭ , ടി വി യശോദ എന്നിവരാണ് മരിച്ചത്. ലേഖ നാണ് സാരമായി പരിക്കേറ്റത്.ഇന്ന് രാവിലെയായിരുന്നു അപകടം.

## Article Content

രാമന്തളി വില്ലേജില്‍ കുരിശ് മുക്ക് എന്ന സ്ഥലത്ത് നിയന്ത്രണം വിട്ട ഗൂഡ്‌സ് ഓട്ടോ ഇടിച്ച് 2 സ്ത്രീകള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികളായ പി വി ശോഭ , ടി വി യശോദ എന്നിവരാണ് മരിച്ചത്. ലേഖ നാണ് സാരമായി പരിക്കേറ്റത്.ഇന്ന് രാവിലെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245683/goods-auto-accident)