സിപിഐ (എം) മയ്യിൽ ഏറിയ സമ്മേളനം: വേശാല ലോക്കൽ കമ്മറ്റി പതാകദിനം ആചരിച്ചു

സിപിഐ (എം) മയ്യിൽ ഏറിയ സമ്മേളനം: വേശാല ലോക്കൽ കമ്മറ്റി പതാകദിനം ആചരിച്ചു
Oct 28, 2024 09:44 AM | By Sufaija PP

ചട്ടുകപ്പാറ: സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 11,12.13 തീയ്യതികളിൽ മുല്ലക്കൊടി വെച്ച് നടക്കൂന്ന മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി പതാകദിനം ആചരിച്ചു.

ലോക്കൽ കമ്മറ്റി ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.വി.പ്രതീഷ് ,പി.പി.സുരേന്ദ്രൻ, പി.സജേഷ്, വി.വി.വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പതാകദിനം ആചരിച്ചു.

Veshala Local Committee celebrated Flag Day

Next TV

Related Stories
നിയന്ത്രണം വിട്ട ഗൂഡ്‌സ് ഓട്ടോ ഇടിച്ച് 2 സ്ത്രീകള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

Oct 28, 2024 11:46 AM

നിയന്ത്രണം വിട്ട ഗൂഡ്‌സ് ഓട്ടോ ഇടിച്ച് 2 സ്ത്രീകള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട ഗൂഡ്‌സ് ഓട്ടോ ഇടിച്ച് 2 സ്ത്രീകള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര...

Read More >>
സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്‌ കീഴിലുള്ള പയ്യന്നൂർ, പായം തീയേറ്റർ കോംപ്ലക്‌സുകൾ മാർച്ചിൽ സിനിമാ പ്രദർശനത്തിന്‌ ഒരുങ്ങും

Oct 28, 2024 11:00 AM

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്‌ കീഴിലുള്ള പയ്യന്നൂർ, പായം തീയേറ്റർ കോംപ്ലക്‌സുകൾ മാർച്ചിൽ സിനിമാ പ്രദർശനത്തിന്‌ ഒരുങ്ങും

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്‌ കീഴിലുള്ള പയ്യന്നൂർ, പായം തീയേറ്റർ കോംപ്ലക്‌സുകൾ മാർച്ചിൽ സിനിമാ പ്രദർശനത്തിന്‌...

Read More >>
കെ.ജി.ഒ.എ തളിപ്പറമ്പ് ഏരിയ സർഗ്ഗ സംഗമവും കുടുംബ കൂട്ടായ്മയും സംഘടിപ്പിച്ചു

Oct 28, 2024 09:33 AM

കെ.ജി.ഒ.എ തളിപ്പറമ്പ് ഏരിയ സർഗ്ഗ സംഗമവും കുടുംബ കൂട്ടായ്മയും സംഘടിപ്പിച്ചു

കെ.ജി.ഒ.എ തളിപ്പറമ്പ് ഏരിയ സർഗ്ഗ സംഗമവും കുടുംബ കൂട്ടായ്മയും...

Read More >>
കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂനിയൻ( എ.ഐ.ടി.യു.സി )സംസ്ഥാന പഠന ക്യാമ്പ് നവമ്പർ 5, 6 തീയതികളിൽ പറശ്ശിനിയിൽ

Oct 27, 2024 09:41 PM

കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂനിയൻ( എ.ഐ.ടി.യു.സി )സംസ്ഥാന പഠന ക്യാമ്പ് നവമ്പർ 5, 6 തീയതികളിൽ പറശ്ശിനിയിൽ

കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂനിയൻ( എ.ഐ.ടി.യു.സി )സംസ്ഥാന പഠന ക്യാമ്പ് നവമ്പർ 5, 6 തീയതികളിൽ...

Read More >>
സതീശൻ പാച്ചേനിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

Oct 27, 2024 09:37 PM

സതീശൻ പാച്ചേനിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

സതീശൻ പാച്ചേനിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം...

Read More >>
വയോജന സംഗമം നടത്തി

Oct 27, 2024 09:31 PM

വയോജന സംഗമം നടത്തി

വയോജന സംഗമം...

Read More >>
Top Stories