---
title: "സതീശൻ പാച്ചേനിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു"
english_title: " second death anniversary of Satheesan Patcheni"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245597/second-death-anniversary-of-satheesan-patcheni"
published_at: "2024-10-27T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671e6540754e6_news-card.jpg"
keywords: []
---

# സതീശൻ പാച്ചേനിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **മുൻ ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ രണ്ടാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമയി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാച്ചേനിയിലെ സ്മാരകസ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗം സമ്മേളനവും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം: **മുൻ ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ രണ്ടാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമയി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാച്ചേനിയിലെ സ്മാരകസ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗം സമ്മേളനവും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം എൻ പൂമംഗലം അനുസ്മരണ പ്രഭാഷണം നടത്തി. കിസാൻ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം വി. പ്രേമരാജൻ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പ്രമീള രാജൻ,പി വിനോദ്, പി.എം ഉണ്ണികൃഷ്ണൻ നമ്പൂതിരി ,പി അഷ്റഫ് എന്നിവർ പ്രസംഗിച്ചു.

പുഷ്പാർച്ചനയിൽ കെ എം രവീന്ദ്രൻ, ടി. സൗമിനി , ഇ.ടി ഹരീഷ് ,പി നാരായണൻ, ഇ വിജയൻ,വിജിഷാ പ്രശാന്ത്,വി ബി. കുബേരൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245597/second-death-anniversary-of-satheesan-patcheni)