---
title: "അസ്മി ആർട്ട് ആലിയ കാസർകോട് സോൺ ഫെസ്റ്റ് മുട്ടം റഹ്മാനിയ എച്ച് എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സമാപിച്ചു"
english_title: "Azmi Art Alia Kasarkot Zone Fest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245565/azmi-art-alia-kasarkot-zone-fest"
published_at: "2024-10-27T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671e2e7b15892_news-card.jpg"
keywords: []
---

# അസ്മി ആർട്ട് ആലിയ കാസർകോട് സോൺ ഫെസ്റ്റ് മുട്ടം റഹ്മാനിയ എച്ച് എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സമാപിച്ചു

> **Lead Summary:** **പഴയങ്ങാടി :**അസ്മി ആർട്ട് ആലിയ കാസർകോട് സോൺ ഫെസ്റ്റ് മുട്ടം റഹ്മാനിയ എച്ച് എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സമാപിച്ചു. മുട്ടം ജമാഅത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ എസ് എ പി മുഈനുദ്ദീൻ പതാക ഉയർത്തി. അനീസ് ഹസ്സൻ ഫൈസി ഉദ്ഘാടനം ചെയ്തു.അസ്മി കാസർകോട് സോൺ ഡയറക്ടർ അബ്ദുൽ മജീദ് പറവണ്ണ. സോൺ ആങ്കർ എസ് വി ജാഫർ തരിയേരി സ്കൂൾ പ്രിൻസിപ്പൽ ജയരാജൻ, നസീർ യമാനി, ദാവൂദ് മുഹമ്മദ്‌ സംസാരിച്ചു.

## Article Content

**പഴയങ്ങാടി :**അസ്മി ആർട്ട് ആലിയ കാസർകോട് സോൺ ഫെസ്റ്റ് മുട്ടം റഹ്മാനിയ എച്ച് എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സമാപിച്ചു. മുട്ടം ജമാഅത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ എസ് എ പി മുഈനുദ്ദീൻ പതാക ഉയർത്തി. അനീസ് ഹസ്സൻ ഫൈസി ഉദ്ഘാടനം ചെയ്തു.അസ്മി കാസർകോട് സോൺ ഡയറക്ടർ അബ്ദുൽ മജീദ് പറവണ്ണ. സോൺ ആങ്കർ എസ് വി ജാഫർ തരിയേരി സ്കൂൾ പ്രിൻസിപ്പൽ ജയരാജൻ, നസീർ യമാനി, ദാവൂദ് മുഹമ്മദ്‌ സംസാരിച്ചു.

കണ്ണൂർ, കാസർകോട് ജില്ലയിലെ വിവിധ സ്കൂളുകൾ പങ്കെടുത്ത പരിപാടിയിൽ അരിയിൽ ഇംഗ്ലീഷ് മീഡിയം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മുട്ടം റഹ്മാനിയ എഛ് എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാനവും പാമ്പുരുത്തി പിഎംജെ ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245565/azmi-art-alia-kasarkot-zone-fest)