---
title: "എം എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി"
english_title: "MSF membership campaign has started"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245564/msf-membership-campaign-has-started"
published_at: "2024-10-27T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671e2d66f3517_Untitled-2-web.jpg"
keywords: []
---

# എം എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി

> **Lead Summary:** **മാട്ടൂൽ : **ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയമുയർത്തി എം എസ് എഫ് സംസ്ഥന കമ്മിറ്റിയുടെ മെമ്പർഷിപ്പ് കമ്പയെൻ കല്ല്യാശ്ശേരി മണ്ഡലം അംഗത്വ ക്യാമ്പയിന് തുടക്കം. ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ജേതാവ് സഹല അബ്ദുൽ കലാമിന് msf ജില്ലാ വൈസ് പ്രസിഡന്റ്‌ തസ്‌ലിം അടിപ്പാലം അംഗത്വം നൽകി ഉദ്ഗാടനം ചെയ്തു . msf കല്യാശേരി നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹിദ് സാറ, ജനറൽ സെക്രട്ടറി അസ്‌ലം കണ്ണങ്കൈ, അമാൻ മാട്ടുൽ, മുനവ്വിർ ആലക്കാട് തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**മാട്ടൂൽ : **ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയമുയർത്തി എം എസ് എഫ് സംസ്ഥന കമ്മിറ്റിയുടെ മെമ്പർഷിപ്പ് കമ്പയെൻ കല്ല്യാശ്ശേരി മണ്ഡലം അംഗത്വ ക്യാമ്പയിന് തുടക്കം. ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ജേതാവ് സഹല അബ്ദുൽ കലാമിന് msf ജില്ലാ വൈസ് പ്രസിഡന്റ്‌ തസ്‌ലിം അടിപ്പാലം അംഗത്വം നൽകി ഉദ്ഗാടനം ചെയ്തു . msf കല്യാശേരി നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹിദ് സാറ, ജനറൽ സെക്രട്ടറി അസ്‌ലം കണ്ണങ്കൈ, അമാൻ മാട്ടുൽ, മുനവ്വിർ ആലക്കാട് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245564/msf-membership-campaign-has-started)