---
title: "കടന്നപ്പള്ളിയില്‍ യുവാവ്കിടപ്പുമുറിയിൽ മരിച്ച നിലയിൽ"
english_title: "A young man was found dead"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245561/a-young-man-was-found-dead"
published_at: "2024-10-27T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671e2a2cf0919_Untitled-2-web.jpg"
keywords: []
---

# കടന്നപ്പള്ളിയില്‍ യുവാവ്കിടപ്പുമുറിയിൽ മരിച്ച നിലയിൽ

> **Lead Summary:** കടന്നപ്പള്ളിയില്‍ യുവാവ്കിടപ്പുമുറിയിൽ മരിച്ച നിലയിൽ. കടന്നപ്പള്ളി കിഴക്കേക്കര ബദര്‍ മസ്ജിദിന് സമീപത്തെ പാറോല്‍ ഹൗസില്‍(ഫാസില്‍ മഹല്‍) ഫാസില്‍ മുഹമ്മദ് അണ് മരിച്ചത്. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി, മാതാവ്: സുബൈദ. സഹോദരി: ഷംസീറ.

## Article Content

കടന്നപ്പള്ളിയില്‍ യുവാവ്കിടപ്പുമുറിയിൽ മരിച്ച നിലയിൽ. കടന്നപ്പള്ളി കിഴക്കേക്കര ബദര്‍ മസ്ജിദിന് സമീപത്തെ പാറോല്‍ ഹൗസില്‍(ഫാസില്‍ മഹല്‍) ഫാസില്‍ മുഹമ്മദ് അണ് മരിച്ചത്. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി, മാതാവ്: സുബൈദ. സഹോദരി: ഷംസീറ.

ഇന്ന് രാവിലെ പത്തരയോടെയാണ് ഫാസിലിനെ മരിച്ചനിലയില്‍ കണ്ടത്.പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം 6 മണിയോടെ കടന്ന പള്ളിയിൽ വിട്ടിൽ കൊണ്ട് വരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245561/a-young-man-was-found-dead)